സൗരയൂഥത്തില്‍ എത്ര കുള്ളന്‍ ഗ്രഹങ്ങളുണ്ട്?

0

1) സൗരയൂഥത്തിന്റെ കേന്ദ്രം എന്നറിയപ്പെടുന്നത്?

സൂര്യന്‍

2) സൗരയൂഥം ഏത് നക്ഷത്ര സമൂഹത്തിന്റെ ഭാഗമാണ്?

ആകാശ ഗംഗ അഥവാ ക്ഷീരപഥം

3) സൗരയൂഥത്തില്‍ എത്ര ഗ്രഹങ്ങളുണ്ട്?

എട്ട്

4) സൗരയൂഥത്തില്‍ എത്ര കുള്ളന്‍ ഗ്രഹങ്ങളുണ്ട്?

അഞ്ച്

5) സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണെന്ന സിദ്ധാന്തം ശാസ്ത്രീയമായി അവതരിപ്പിച്ച ആദ്യ ശാസ്ത്രജ്ഞന്‍ ആര്?

കോപ്പര്‍ നിക്കസ് (പോളണ്ട്)

Related Posts
1 of 8

6) എത്ര ഭൂമികള്‍ ചേരുന്ന വലിപ്പമാണ് സൂര്യന്?

109

7) സൂര്യനില്‍ ഏറ്റവും കൂടുതലുള്ള മൂലകം?

ഹൈഡ്രജന്‍

8) സൂര്യനില്‍ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം?

ഹീലിയം

9) സൗരയൂഥത്തിന്റെ ആകെ പിണ്ഡത്തിന്റെ 99.86 ശതമാനവും സ്ഥിതി ചെയ്യുന്നതെവിടെ?

സൂര്യനില്‍

10) സൂര്യനിലെ ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥയേത്?

പ്ലാസ്മ

Comments
Loading...