രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കുന്നത്?
Month: July 2020
തുല്യജോലിക്ക് തുല്യ വേതനം ലഭ്യമാക്കല്‍, പൊതു സിവില്‍ കോഡ് നിര്‍മ്മിക്കല്‍ എന്നിവ ഏതിന് ഉദാഹരണമാണ്?
ക്ഷേമരാഷ്ട്ര സൃഷ്ടിക്കായി സര്‍ക്കാരും സര്‍ക്കാര്‍ ഏജന്‍സികളും സ്വീകരിക്കേണ്ട നിര്‍ദ്ദേശങ്ങള്‍?
ജനഗണമനയെ ദേശീയ ഗാനമായി സ്വീകരിച്ചത്?
ഭരണഘടന അംഗീകരിച്ചിരിക്കുന്ന പ്രാദേശിക ഭാഷകളുടെ എണ്ണം?
ശാശ്വത ഭൂനികുത വ്യവസ്ഥ ബംഗാളില്‍ നടപ്പിലാക്കിയ ഗവര്‍ണര്‍ ജനറല്‍?
ജര്‍മന്‍ ഭരണാധികാരികള്‍ക്ക് എതിരെ 1905-06-ല്‍ മാജി മാജി ലഹള നടന്നത് ഏത് രാജ്യത്താണ്?
കേരളത്തില്‍ ഇരുമ്പയിര് കൂടുതല്‍ ഉള്ള ജില്ല?
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തുന്ന ജില്ല?

