1921-ലെ മലബാര്‍ ലഹളയുടെ ശക്തികേന്ദ്രങ്ങള്‍ ഏതൊക്കെ താലൂക്കുകള്‍ ആയിരുന്നു?

0

1) ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ പട്ടാള ലഹളയായി അറിയപ്പെടുന്ന വെല്ലൂര്‍ പട്ടാള ലഹളയ്ക്ക് കാരണമായ വിഷയം?

പട്ടാളക്കാരുടെ വസ്ത്രധാരണത്തില്‍ വരുത്തിയ മാറ്റം

2) ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് എതിരെ ഇന്ത്യന്‍ കാലാള്‍പ്പട 1824-ല്‍ നടത്തിയ ലഹളയേത്?

ബാരക്പൂര്‍ ലഹള

3) ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് എതിരെ ഇന്ത്യന്‍ കാലാള്‍പ്പട നടത്തിയ ബാരക്പൂര്‍ ലഹള നടന്ന വര്‍ഷം?

1824

4) ഉദ്യോഗസ്ഥര്‍, പലിശക്കാര്‍, പോലീസുകാര്‍ എന്നിവര്‍ക്ക് എതിരെ 1850-കളില്‍ രാജ്മഹല്‍ കുന്നുകളിലെ നിവാസികള്‍ നടത്തിയ ലഹളയേത്?

സന്താള്‍ ലഹള

5) ഹാജി ഷരിയത്തുള്ളയുടെ നേതൃത്വത്തില്‍ ബംഗാളിലെ തോട്ടം മുതലാളിമാര്‍ക്കും സെമീന്ദാര്‍മാര്‍ക്കും ബ്രിട്ടീഷുകാര്‍ക്കും എതിരെ 1838 മുതല്‍ 1858 വരെ നടന്ന ലഹളയേത്?

ഫറാസി പ്രസ്ഥാനം

6) ഹാജി ഷരിയത്തുള്ളയുടെ നേതൃത്വത്തില്‍ ബംഗാളിലെ തോട്ടം മുതലാളിമാര്‍ക്കും സെമീന്ദാര്‍മാര്‍ക്കും ബ്രിട്ടീഷുകാര്‍ക്കും എതിരെ സംഘടിപ്പിക്കപ്പെട്ട ലഹളയായ ഫറാസി പ്രസ്ഥാനം നടന്ന കാലയളവ്?

1838 മുതല്‍ 1858 വരെ

7) 1921-ലെ മലബാര്‍ ലഹളയുടെ ശക്തികേന്ദ്രങ്ങള്‍ ഏതൊക്കെ താലൂക്കുകള്‍ ആയിരുന്നു?

ഏറനാടും വള്ളുവനാടും

8) മലബാര്‍ ലഹള നടന്ന വര്‍ഷം?

1921

9) മലബാര്‍ ലഹളയ്ക്കിടെ ഏറനാട്, വള്ളുവനാട് താലൂക്കുകളുടെ ഭരണ നിയന്ത്രണം ഏറ്റെടുത്ത കലാപകാരികളുടെ നേതാവ് ആരായിരുന്നു?

വലിയ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി

10) രാജാവ് എന്ന പദവി സ്വീകരിച്ച് തന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ ഭരണം നടത്തിയ മലബാര്‍ ലഹളയിലെ നേതാവാരാണ്?

ആലി മുസ്ലിയാര്‍

Study More: 1761-ലെ മൂന്നാം പാനിപ്പത്ത് യുദ്ധത്തില്‍ ഏറ്റുമുട്ടിയത് ആരൊക്കെ?

Comments
Loading...