വലിപ്പം ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ഗ്രഹം?

0

1) സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം?

ബുധന്‍

2) സൂര്യനോട് ഏറ്റവും അടുത്തുള്ള രണ്ടാമത്തെ ഗ്രഹം?

ശുക്രന്‍

3) സൂര്യനില്‍ നിന്നുള്ള അകലത്തില്‍ എത്രാമത്തെ സ്ഥാനമാണ്‌ ഭൂമിക്ക്

മൂന്നാം സ്ഥാനം

4) സൂര്യനില്‍ നിന്നും ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന ഗ്രഹം?

നെപ്ട്യൂണ്‍

5) സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം?

വ്യാഴം

6) വലിപ്പത്തില്‍ രണ്ടാംസ്ഥാനത്തുള്ള ഗ്രഹം?

ശനി

7) ഗ്രഹങ്ങളുടെ വലിപ്പത്തില്‍ ഭൂമിക്ക് എത്രാമത്തെ സ്ഥാനമാണ്?

അഞ്ചാമത്

8) സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം ഏതാണ്?

ബുധന്‍

9) വലിപ്പം ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ഗ്രഹം?

ചൊവ്വ

10) സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില എത്രയാണ്?

5,505 ഡിഗ്രി സെല്‍ഷ്യസ്‌

80%
Awesome
  • Design
Comments
Loading...