കേരള നിയമസഭയില്‍ ഏറ്റവും കുറച്ചു കാലം എം എല്‍ എ ആയിരുന്നത്

0

1) കലാകാരന്‍മാരില്‍ രാജാവും രാജാക്കന്‍മാരില്‍ കലാകാരനും എന്നറിയപ്പെട്ട തിരുവിതാംകൂര്‍ രാജാവ് ആരാണ്

സ്വാതി തിരുനാള്‍

2) തിരുവിതാംകൂറില്‍ 1949-ന് മുമ്പ് ജില്ലകള്‍ അറിയപ്പെട്ടിരുന്ന പേര്

റവന്യു ഡിവിഷന്‍

3) കേരള കിസിഞ്ചര്‍ എന്നറിയപ്പെടുന്ന രാഷ്ട്രീയ നേതാവ്

ബേബി ജോണ്‍

4) തിരുവനന്തപുരത്ത് ജനിക്കുകയും ജര്‍മ്മന കേന്ദ്രമായി പ്രവര്‍ത്തിക്കുകയും ചെയ്ത സ്വാതന്ത്ര്യ സമരസേനാനി ആരാണ്

ഡോ ചെമ്പകരാമന്‍പിള്ള

5) നെടിയിരുപ്പ് എന്നറിയപ്പെട്ട പ്രദേശം ഭരിച്ചിരുന്നത്

സാമൂതിരി

6) കാലിക്കറ്റ് സര്‍വകലാശാല നിലവില്‍ വന്ന വര്‍ഷം ഏത്

1968

7) തിരുവിതാംകൂറില്‍ സെക്രട്ടറിയേറ്റ് സംവിധാനം ആവിഷ്‌കരിച്ച ബ്രിട്ടീഷ് റെസിഡന്റ് ആരാണ്

കേണല്‍ മണ്‍റോ

8) കേരള ചരിത്രത്തില്‍ ലന്തക്കാര്‍ എന്നറിയപ്പെട്ടത്

ഡച്ചുകാര്‍

9) കേരള നിയമസഭയില്‍ ഏറ്റവും കുറച്ചു കാലം എം എല്‍ എ ആയിരുന്നത്

സി ഹരിദാസ്

10) കേരള നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചിട്ടുള്ള മുഖ്യമന്ത്രിമാര്‍ ആരൊക്കെയാണ്

ആര്‍ ശങ്കര്‍, സി അച്യുതമേനോന്‍, ഇകെ നായനാര്‍

80%
Awesome
  • Design
Comments
Loading...