കേരളത്തില്‍ ആദ്യമായി ഡയസ്‌നോണ്‍ നിയമം കൊണ്ടുവന്ന മുഖ്യമന്ത്രി

0

1) തിരു-കൊച്ചി സംസ്ഥാനം നിലവില്‍ വന്ന വര്‍ഷം

എ) 1948 ബി) 1949 സി) 1951 ഡി) 1956

ഉത്തരം ബി

2) ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനം

എ) പഞ്ചാബ് ബി) കേരളം സി) ഗുജറാത്ത് ഡി) തമിഴ്‌നാട്

ഉത്തരം ബി

3) കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി

എ) ഇടുക്കി ബി) ശബരിഗിരി സി) കുറ്റ്യാടി ഡി) പള്ളിവാസല്‍

ഉത്തരം ഡി

4) കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തൊഴില്‍ ചെയ്യുന്ന വ്യവസായം ഏത്

എ) കയര്‍ ബി) കൈത്തറി സി) കശുവണ്ടി ഡി) ബീഡി

ഉത്തരം എ

5) കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭൂവിസ്തൃതിയില്‍ കൃഷി ചെയ്യുന്ന വിള ഏത്

എ) നെല്ല് ബി) തെങ്ങ് സി) റബ്ബര്‍ ഡി) കുരുമുളക്

ഉത്തരം റബ്ബര്‍

6) കേരളത്തിന്റെ തീരദേശത്തിന്റെ ദൈര്‍ഘ്യം എത്ര

എ) 500 കി.മീ ബി) 570 കി.മീ സി) 580 കി.മീ ഡി) 590 കി.മീ

ഉത്തരം സി

7) കേരളത്തിലെ ഏറ്റവും വലിയ കായല്‍

എ) വേളി കായല്‍ ബി) വേമ്പനാട്ടുകായല്‍ സി) അഷ്മുടി കായല്‍ സി) ശാസ്താംകോട്ട

ഉത്തരം ബി

8) പേപ്പാറ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്

എ) കൊല്ലം ബി) തിരുവനന്തപുരം സി) ആലപ്പുഴ ഡി) കോട്ടയം

ഉത്തരം ബി

9) കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി

എ) ഇടുക്കി ബി) ശബരിഗിരി സി) കല്ലടി ഡി) പീച്ചി

ഉത്തരം എ

10) നീണ്ടകര ഏത് മേഖലയിലാണ് പ്രശസ്തം

എ) കയര്‍ നിര്‍മ്മാണം ബി) ക്ഷീരമേഖല സി) മത്സ്യബന്ധനം ഡി) വന്യജീവി സങ്കേതം

ഉത്തരം സി

11) വംശനാശഭീഷണി നേരിടുന്ന സിംഹവാലന്‍ കുരങ്ങുകള്‍ പ്രധാനമായും കാണപ്പെടുന്ന കേരളത്തിലെ ദേശീയോദ്യാനം

എ) മംഗളവനം ബി) സൈലന്റ് വാലി സി) ഇരവികുളം ഡി) പറമ്പിക്കുളം

ഉത്തരം ബി

12) ചരിത്രപ്രസിദ്ധമായ എടയ്ക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ്

എ) ഇടുക്കി ബി) പത്തനംതിട്ട സി) പാലക്കാട് ഡി) വയനാട്

ഉത്തരം ഡി

13) പ്രശസ്തമായ മാമാങ്കം നടന്നിരുന്നത് ഏത് പുഴയുടെ തീരത്താണ്

എ) പെരിയാര്‍ ബി) ഭാരതപ്പുഴ സി) ചാലിയാര്‍ ഡി) പമ്പ

ഉത്തരം ബി

14) പദവിയിലിരിക്കെ മരണമടഞ്ഞ കേരളത്തിലെ ആദ്യ ഗവര്‍ണര്‍ ആര്

എ) വി വി ഗിരി ബി) ബി രാമകൃഷ്ണറാവു സി) സിക്കന്തര്‍ ഭക്ത് ഡി) നിഖില്‍ കുമാര്‍

ഉത്തരം സി

15) സ്വകാര്യപങ്കാളിത്തതോടെ നിര്‍മ്മിച്ച കേരളത്തിലെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളം ഏതാണ്

എ) നെടുമ്പാശേരി ബി) തിരുവനന്തപുരം സി) കോഴിക്കോട് ഡി) ഇവയൊന്നുമല്ല

ഉത്തരം എ

16) കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന ജില്ല

എ) ആലപ്പുഴ ബി) ഇടുക്കി സി) വയനാട് ഡി) പാലക്കാട്

ഉത്തരം ഡി

17) ഏത് ഗവണ്‍മെന്റ് മെഡിക്കല്‍ കോളെജിലാണ് കേരളത്തില്‍ ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്

എ) കോഴിക്കോട് ബി) കോട്ടയം സി) തിരുവനന്തപുരം ഡി) തൃശ്ശൂര്‍

ഉത്തരം ബി

18) കേരളത്തിലെ ഏത് നഗരസഭയ്ക്കാണ് ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ സൗജന്യ വൈഫൈ നഗരസഭയെന്ന പദവി ലഭിച്ചത്

എ) ഗുരുവായൂര്‍ ബി) അങ്കമാലി സി) മട്ടന്നൂര്‍ ഡി) മലപ്പുറം

ഉത്തരം ഡി

19) കേരളത്തിലെ പൊലീസ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ

എ) തിരുവനന്തപുരം ബി) കോഴിക്കോട് സി) കൊല്ലം ഡി) മലപ്പുറം

ഉത്തരം സി

20) ദേശീയ ജലപാത 3 കടന്നുപോകുന്ന ഇന്ത്യന്‍ സംസ്ഥാനം

എ) കേരളം ബി) അസം സി) ഉത്തര്‍പ്രദേശ് ഡി) ആന്ധ്രാപ്രദേശ്

ഉത്തരം കേരളം

21) കേരള ഹൈക്കോടതിയുടെ കവാടത്തില്‍ ആലേഖനം ചെയ്തിരിക്കുന്ന വാചകം

എ) സത്യം ശിവം സുന്ദരം ബി) തമസോ മാ ജ്യോതിര്‍ഗമയ സി) സത്യം വദ ധര്‍മ്മ ചര ഡി) സത്യമേവ ജയതേ

ഉത്തരം ഡി

22) തോട്ടപ്പള്ളി സ്പില്‍വേ കേരളത്തിലെ ഏത് പ്രദേശവുമായി ബന്ധപ്പെട്ടിരിക്കുന്നു

എ) മൂന്നാര്‍ ബി) പയ്യന്നൂര്‍ സി) പാലക്കാട് ഡി) കുട്ടനാട്

ഉത്തരം ഡി

23) കേരളത്തില്‍ ഏറ്റവും ഒടുവില്‍ രൂപം കൊണ്ട ജില്ല

എ) വയനാട് ബി) ഇടുക്കി സി) കാസര്‍ഗോഡ് ഡി) കണ്ണൂര്‍

ഉത്തരം സി

24) ഇന്ത്യയിലെ ആദ്യ റബ്ബര്‍ പാര്‍ക്ക് കേരളത്തില്‍ എവിടെയാണ്

എ) ഐരാപുരം ബി) കൊച്ചി സി) കായംകുളം ഡി) കോതമംഗലം

ഉത്തരം എ

25) കേരളത്തില്‍ അവസാനമായി രൂപം കൊണ്ട കോര്‍പ്പറേഷന്‍ ഏത്

എ) കണ്ണൂര്‍ ബി) തൃശൂര്‍ സി) കൊല്ലം ഡി) കോഴിക്കോട്

ഉത്തരം എ

26) കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കുന്ന സ്വയംഭരണ സ്ഥാപനമായ കിലയുടെ ആസ്ഥാനം

എ) എറണാകുളം ബി) കണ്ണൂര്‍ സി) മലപ്പുറം ഡി) തൃശൂര്‍

ഉത്തരം ഡി

27) തിരയില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വൈദ്യുത പദ്ധതി എവിടയൊണ് നിലവില്‍ വന്നത്

എ) വിഴിഞ്ഞം ബി) വേളി സി) കൊടുങ്ങല്ലൂര്‍ ഡി) കോഴിക്കോട്

ഉത്തരം എ

28) കേരളത്തിലെ ഏത് ജില്ലയിലാണ് ഹാന്‍വീവിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്

എ) കണ്ണൂര്‍ ബി) കോഴിക്കോട് സി) തൃശൂര്‍ ഡി) തിരുവനന്തപുരം

ഉത്തരം എ

29) കേരള ഹൈക്കോടതി നിലവില്‍ വന്ന വര്‍ഷം

എ) 1947 ബി) 1956 സി) 1950 ഡി) 1952

ഉത്തരം ബി

kerala psc coaching kozhikode, kerala psc coaching calicut, silver leaf calicut, silver leaf kozhikode, silver leaf psc coaching kozhikode, silver leaf psc coaching calicut, silver leaf psc coaching academy kozhikode, silver leaf current affairs notes,

30) കേരളത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്റെ കാമ്പസ് സ്ഥിതി ചെയ്യുന്നത്

എ) ശ്രീകാര്യം ബി) തുമ്പ സി) വിതുര ഡി) കഴക്കൂട്ടം

ഉത്തരം സി

32) പൂര്‍ണമായും സൗരോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യ വിമാനത്താവളം ഏത്

എ) കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ബി) നാഗാര്‍ജുന സാഗര്‍ എയര്‍പോര്‍ട്ട് സി) ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡി) ശിവജി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

ഉത്തരം എ

33) കേരളാ ഹൈക്കോടതിയിലെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസ്

എ) മഞ്ജുളാ ചെല്ലൂര്‍ ബി) കെ കെ ഉഷ സി) ഫാത്തിമാബീവി ഡി) സുജാതാ മനോഹര്‍

ഉത്തരം ഡി

34) കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്

എ) പട്ടംതാണുപിള്ള ബി) പി ടി ചാക്കോ സി) കെ കരുണാകരന്‍ ഡി) ഇഎംഎസ് നമ്പൂതിരിപ്പാട്

ഉത്തരം ബി

35) കേരളത്തെ കുടകുമായി ബന്ധിപ്പിക്കുന്ന ചുരം

എ) താമരശ്ശേരി ചുരം ബി) പാലക്കാട് ചുരം സി) പേരമ്പാടി ചുരം ഡി) ആര്യങ്കാവ് ചുരം

ഉത്തരം സി

36) കേരളത്തില്‍ ഇടവപ്പാതി എന്നറിയപ്പെടുന്നത്

എ) വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ ബി) തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ സി) മാംഗോഷവര്‍ ഡി) പശ്ചിമ അസ്വസ്ഥത

ഉത്തരം ബി

37) കേരള സിറാമിക്‌സിന്റെ ആസ്ഥാനം

എ) തലശേരി ബി) ചവറ സി) കുണ്ടറ ഡി) കൊച്ചി

ഉത്തരം സി

38) താഴെപ്പറയുന്നവയില്‍ കേരളത്തിലെ ഏത് ജില്ലയിലാണ് കാറ്റാടിപ്പാടങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത്

എ) വയനാട് ബി) കോട്ടയം സി) ഇടുക്കി ഡി) ആലപ്പുഴ

ഉത്തരം സി

39) രാജീവ് ഗാന്ധി താപനിലയം സ്ഥിതി ചെയ്യുന്നത്

എ) കഞ്ചിക്കോട് ബി) കൂടംകുളം സി) കായംകുളം ഡി) ബ്രഹ്‌മപുരം

ഉത്തരം സി

40) സമുദ്രനിരപ്പില്‍ നിന്നും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ശുദ്ധജലതടാകം

എ) ശാസ്താംകോട്ട കായല്‍ ബി) വെള്ളായണി കായല്‍ സി) ഉപ്പളകായല്‍ ഡി) പൂക്കോട് തടാകം

ഉത്തരം ഡി

41) കേരളത്തിലെ സാംസ്‌കാരിക തലസ്ഥാനം

എ) തൃശൂര്‍ ബി) പാലക്കാട് സി) തിരുവനന്തപുരം ഡി) വയനാട്

ഉത്തരം തൃശൂര്‍

42) വയനാട്-കണ്ണൂര്‍ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരം ഏത്

എ) ചെങ്കോട്ട ബി) പാല്‍ച്ചുരം സി) താമരശ്ശേരി ഡി) പേരിയ

ഉത്തരം ഡി

43) 2011-ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ ജില്ല ഏത്

എ) ആലപ്പുഴ ബി) മലപ്പുറം സി) തിരുവനന്തപുരം ഡി) കോഴിക്കോട്

ഉത്തരം സി

44) നക്ഷത്ര ആമകള്‍ കാണപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതം ഏത്

എ) ചിന്നാര്‍ ബി) പേപ്പാറ സി) പറമ്പിക്കുളം ഡി) നെയ്യാര്‍

ഉത്തരം എ

45) കേരളത്തില്‍ ഏറ്റവും കൂടുതല്‍ വ്യവസായ സ്ഥാപനങ്ങളുള്ള ജില്ല ഏതാണ്

എ) എറണാകുളം ബി) കോഴിക്കോട് സി) കണ്ണൂര്‍ ഡി) തിരുവനന്തപുരം

ഉത്തരം എ

46) ഭൂരഹിതര്‍ ഇല്ലാത്ത കേരളത്തിലെ ആദ്യ ജില്ലയായി പ്രഖ്യാപിച്ചത് ഏത്

എ) ഇടുക്കി ബി) കോട്ടയം സി) കണ്ണൂര്‍ ഡി) തിരുവനന്തപുരം

ഉത്തരം സി

47) കേരളത്തില്‍ കാറ്റില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതി ആദ്യമായി ആരംഭിച്ചത് എവിടെ

എ) വിഴിഞ്ഞം ബി) കഞ്ചിക്കോട് സി) വാഗമണ്‍ ഡി) വണ്ടന്‍മേട്

ഉത്തരം ബി

48) കേരളത്തില്‍ തുലാവര്‍ഷം അനുഭവപ്പെടുന്നത്

എ) ജൂണ്‍-സെപ്തംബര്‍ ബി) നവംബര്‍- ഡിസംബര്‍ സി) ജൂണ്‍- ഓഗസ്റ്റ് ഡി) ഒക്ടോബര്‍-നവംബര്‍

ഉത്തരം ഡി

49) കേരള ചരിത്ര മ്യൂസിയം സ്ഥിതി ചെയ്യുന്നത്

എ) തിരുവനന്തപുരം ബി) തൃശൂര്‍ സി) ഇടപള്ളി ഡി) കോഴിക്കോട്

ഉത്തരം സി

50) പശ്ചിമഘട്ട സംരക്ഷണത്തിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതി

എ) കെ ടി തോമസ് കമ്മിറ്റി ബി) മാധവ് ഗാഡ്ഗില്‍ കമ്മിറ്റി സി) ആര്‍ വി ജി മേനോന്‍ കമ്മിറ്റി

ഉത്തരം ബി

51) കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം

എ) ശാസ്താംകോട്ട കയാല്‍ ബി) അഷ്ടമുടി കായല്‍ സി) പെരുമണ്‍ കായല്‍ ഡി) വേമ്പനാട്ട് കായല്‍

ഉത്തരം എ

52) കേരളത്തില്‍ ആദ്യമായി ഡയസ്‌നോണ്‍ നിയമം കൊണ്ടുവന്ന മുഖ്യമന്ത്രി

എ) കെ കരുണാകരന്‍ ബി) എ കെ ആന്റണി സി) സി അച്യുതമേനോന്‍ ഡി) ഇകെ നായനാര്‍

ഉത്തരം സി

53) കേരളത്തിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനം

എ) പെരിയാര്‍ ബി) സൈലന്റ് വാലി സി) മതികെട്ടാന്‍ചോല ഡി) പാമ്പാടുംചോല

ഉത്തരം എ

54) കേരളത്തില്‍ ഇല്‍മനൈറ്റിന്റേയും മോണോസൈറ്റിന്റേയും നിക്ഷേപം ഏറ്റവും കൂടുതലായി കാണുന്ന ജില്ല

എ) എറണാകുളം ബി) പാലക്കാട് സി) കൊല്ലം ഡി) കാസര്‍ഗോഡ്

ഉത്തരം സി

55) സമുദ്രനിരപ്പില്‍ നിന്നും താഴ്ന്ന് കിടക്കുന്ന കേരളത്തിലെ ഭൂപ്രദേശം

എ) കൊട്ടാരക്കര ബി) കുട്ടനാട് സി) കോഴിക്കോട് ഡി) വളപട്ടണം

ഉത്തരം ബി

56) ജനപങ്കാളിത്തത്തോടെ ഇന്ത്യയില്‍ നിര്‍മിച്ച ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം

എ) ന്യൂഡല്‍ഹി ബി) കൊച്ചി സി) ചെന്നൈ ഡി) മുംബൈ

ഉത്തരം ബി

57) കേരളത്തിലെ ആദ്യത്തെ താപവൈദ്യുത നിലയം

എ) ഇടുക്കി ബി) നെയ്യാര്‍ സി) കായംകുളം ഡി) മലമ്പുഴ

ഉത്തരം സി

58) കേരള നിയമസഭാംഗമായ ആദ്യത്തെ ഐഎഎസ് ഓഫീസര്‍

എ) മലയാറ്റൂര്‍ രാമകൃഷ്ണന്‍ ബി) കെ ജയകുമാര്‍ സി) അല്‍ഫോണ്‍സ് കണ്ണന്താനം ഡി) സി പി നായര്‍

ഉത്തരം സി

59) മലയാള സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലര്‍

എ) കെ ജയകുമാര്‍ ബി) അബ്ദുള്‍ സലാം സി) ഒഎന്‍വി കുറുപ്പ് ഡി) എം കെ സാനു

ഉത്തരം എ

60) കേരളത്തില്‍ എത്ര ലോകസഭാ മണ്ഡലങ്ങള്‍ ഉണ്ട്

എ) 10 ബി) 15 സി) 20 ഡി) 25

80%
Awesome
  • Design
Comments
Loading...