സര്‍ക്കാര്‍ സ്ഥാപനങ്ങളും ഔദ്യോഗിക പ്രസിദ്ധീകരണങ്ങളും

0

1) മലയാള സര്‍വകലാശാല- എഴുത്തോല

2) കേരള നിയമസഭാ സെക്രട്ടറിയേറ്റ്- അറിവോരം

3) ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്- വിജ്ഞാനകൈരളി

4) പൊതജന സമ്പര്‍ക്കവകുപ്പ്- സമകാലിക ജനപഥം

5) സാഹിത്യ അക്കാദമി- സാഹിത്യലോകം, സാഹിത്യചക്രവാളം

6) സംഗീത നാടക അക്കാദമി- കേളി

7) ഫോക് ലോര്‍ അക്കാദമി- പൊലി

8) ലളിതകലാ അക്കാദമി- ചിത്രവാര്‍ത്ത

9) ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്- തളിര്

10) ഗ്രന്ഥശാലാ സംഘം- ഗ്രന്ഥാലോകം

11) കേരള വനിതാ കമ്മിഷന്‍- സ്ത്രീശക്തി

12) കുടുംബശ്രീ മിഷന്‍- പ്രതിധ്വനി

13) ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ- കേരള കര്‍ഷകന്‍

14) പബ്ലിക് സര്‍വീസ് കമ്മിഷന്‍- പി എസ് സി ബുള്ളറ്റിന്‍

15) ഗ്രാമവികസന വകുപ്പ്- പഞ്ചായത്ത് രാജ്

16) പട്ടികജാതി വികസന വകുപ്പ്- പടവുകള്‍

17) വനംവകുപ്പ്- അരണ്യം

18) പൊതുവിദ്യാഭ്യാസ വകുപ്പ്- വിദ്യാരംഗം

സര്‍ക്കാര്‍ സ്ഥാപനങ്ങളും ഔദ്യോഗിക പ്രസിദ്ധീകരണങ്ങളും

silver leaf psc academy, silver leaf psc academy calicut, silver leaf academy, silver leaf, psc coaching kozhikode
80%
Awesome
  • Design
Leave a comment