ബ്രിട്ടീഷ് ഇന്ത്യയിലെ നിയമങ്ങളും ഭരണാധിപന്‍മാരും

0

1) റഗുലേറ്റിങ് ആക്ട്- വാറന്‍ ഹേസ്റ്റിങ്‌സ്

2) പിറ്റ്‌സ് ഇന്ത്യ ആക്ട്- വാറന്‍ ഹേസ്റ്റിങ്‌സ്

3) 1833-ലെ ചാര്‍ട്ടര്‍ നിയമം- വില്യം ബെന്റിക്

4) വിധവാ പുനര്‍വിവാഹ നിയമം- ഡല്‍ഹൗസി

5) വിക്ടോറിയ മഹാറാണിയുടെ പ്രഖ്യാപനം- കാനിങ് പ്രഭു

6) പുരാതന സ്മാരക സംരക്ഷണ നിയമം- കഴ്‌സണ്‍ പ്രഭു

7) മിന്റോ-മോര്‍ലി ഭരണപരിഷ്‌കാരം- മിന്റോ പ്രഭു

8) റൗലറ്റ് ആക്ട്- ചെംസ്‌ഫോര്‍ഡ് പ്രഭു

9) ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട്, 1919- ചെംസ്‌ഫോര്‍ഡ് പ്രഭു

10) ശാരദാ ആക്ട്- ഇര്‍വിന്‍ പ്രഭു

11) ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട്, 1935- വെല്ലിങ്ടണ്‍ പ്രഭു

12) ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട്- മൗണ്ട്ബാറ്റണ്‍ പ്രഭു

ബ്രിട്ടീഷ് ഇന്ത്യയിലെ നിയമങ്ങളും ഭരണാധിപന്‍മാരും

80%
Awesome
  • Design
Leave a comment