കേരള നവോത്ഥാനത്തിന്റെ പിതാവ്

0

1) കേരള നവോത്ഥാനത്തിന്റെ പിതാവ്

ശ്രീനാരായണഗുരു

2) ശ്രീനാരായണ ധര്‍മപരിപാലന യോഗം സ്ഥാപിതമായ വര്‍ഷം

1903

3) കേരളത്തില്‍ വ്യക്തി സത്യാഗ്രഹത്തിന് തെരഞ്ഞെടുത്ത ആദ്യത്തെ ആള്‍

കെ.കേളപ്പന്‍

4) തത്വചിന്താ ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്

ആദിശങ്കരന്‍

5) പുലയരാജാവ് എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചതാരാണ്

മഹാത്മാഗാന്ധി

Learn More: കേരളത്തിന്റെ സമുദ്ര തീരത്തിന്റെ നീളം

6) മിശ്രഭോജന പ്രസ്ഥാനം ആരംഭിച്ചതാര്

സഹോദരന്‍ അയ്യപ്പന്‍

7) ചട്ടമ്പി സ്വാമികളുടെ യഥാര്‍ത്ഥ പേര്

കുഞ്ഞന്‍പിള്ള

8) നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സ്ഥാപകന്‍

മത്ത് പത്മനാഭന്‍

9) പാവങ്ങളുടെ പടത്തലവന്‍ എന്നറിയപ്പെടുന്നത്‌

എ.കെ ഗോപാലന്‍

10) അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് രചിച്ചത്

വി.ടി ഭട്ടതിരിപ്പാട്

80%
Awesome
  • Design
Comments
Loading...