ഗാന്ധിജി ആദ്യമായി കേരളത്തിലെത്തിയ വര്‍ഷം

0 2,187

1) തിരുവിതാംകൂറില്‍ ദിവാന്‍ എന്ന ഔദ്യോഗിക നാമം സ്വീകരിച്ച ആദ്യത്തെ പ്രധാനമന്ത്രി

രാജാ കേശവദാസന്‍

2) കേരളത്തിലെ ആദ്യമന്ത്രി സഭയില്‍ അംഗമായ ഏക വനിത

കെ.ആര്‍ ഗൗരിയമ്മ

3) ഏഷ്യയിലാദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി

ഇ.എം.എസ് നമ്പൂതിരിപ്പാട്

4) 25ാം വയസ്സില്‍ നിയമസഭാംഗമായതാര്

ആര്‍.ബാലകൃഷ്ണപിള്ള

5) ശ്രീശങ്കരസ്തൂപം എവിടെയാണ്

കാലടി

To Download KPSC Question Bank App: Click Here

6) തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ പിതാവ് എന്ന് വിശേഷപ്പിക്കപ്പെടുതാര്

ബാരിസ്റ്റര്‍ ജി.പി. പിള്ള

7) സ്വാതന്ത്രാനന്തരം കൊച്ചിയില്‍ 1947 ല്‍ കൊച്ചിയില്‍ അധികാരമേറ്റ ആദ്യത്തെ ജനകീയ മന്ത്രിസഭയ്ക്ക് നേതൃത്വം നല്കിയത്

പനമ്പിള്ളി ഗോവിന്ദമേനോന്‍

8) കെ.പി.സി.സി.യുടെ ആദ്യത്തെ പ്രസിഡന്റ്

കെ.മാധവന്‍നായര്‍

9) ഗാന്ധിജി ആദ്യമായി കേരളത്തിലെത്തിയ വര്‍ഷം

1920

10) ഗാന്ധിജി എത്രതവണ കേരളത്തില്‍ വന്നു

അഞ്ച് തവണ

Learn More: ഇന്ത്യയുടെ സാംസ്‌കാരിക തലസ്ഥാനം എന്ന് അറയിപ്പെടുന്ന നഗരം

80%
Awesome
  • Design
Comments
Loading...