ഗുഹകളില്‍ താമസിക്കുന്ന കേരളത്തിലെ ഏക ആദിവാസി വര്‍ഗം

0

1) ഇന്ത്യയുടെ ആകെ വിസ്തീര്‍ണത്തിന്റെ എത്ര ശതമാനമാണ് കേരളം

1.18

2) കേരളത്തിന്റെ വിസ്തീര്‍ണം എത്ര ചതുരശ്ര കിലോമീറ്ററാണ്

38863

3) കേരളത്തിന്റെ വിസ്തീര്‍ണം എത്ര മൈല്‍

15005

4) ദൈവത്തിന്റെ സ്വന്തം നാട് എന്ന പരസ്യവാചകത്തിന്റെ ഉപജ്ഞാതാവ്

വാള്‍ട്ടര്‍ മെന്‍ഡസ്

5) കേരളത്തില്‍ ഏത് ഭൂപ്രദേശത്തിലാണ് ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ളത്

തീരപ്രദേശം

6) തമിഴ്‌നാടിനെ ജലസമൃദ്ധമാക്കുന്ന ഇടുക്കി ജില്ലയിലെ അണക്കെട്ട്

മുല്ലപ്പെരിയാര്‍

7) കേരളത്തിന്റെ തെക്ക് വടക്ക് അക്ഷാംശങ്ങള്‍ തമ്മിലുള്ള വ്യത്യാസമെത്ര

നാലര ഡിഗ്രി

8) കേരളത്തിന്റെ രേഖാംശീയ വ്യാപ്തി എത്ര ഡിഗ്രിയാണ്

രണ്ടര ഡിഗ്രി

9) മലനാട് കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും വലിയ ഭൂവിഭാഗം

ഇടനാട്

10) കേരളത്തില്‍ ഏറ്റവും കൂടുതല്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലായി അധിവസിക്കുന്ന ആദിവാസി വിഭാഗമേത്

ഉള്ളാടന്‍

11) കേരളത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന പക്ഷി

കാക്ക

12) കേരളത്തില്‍ മധ്യതടം ഏറ്റവും കുറവുള്ള ജില്ല

ഇടുക്കി

13) ഇടനാട്ടില്‍ പ്രധാനമായും കാണപ്പെടുന്ന മണ്ണിനം

ലാറ്ററൈറ്റ്

14) ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിസ്തീര്‍ണത്തില്‍ കേരളത്തിന്റെ സ്ഥാനം

21

15) കേരളത്തിലെ ഏറ്റവും പുരാതന നിവാസികള്‍ ഏതു വര്‍ഗത്തില്‍പ്പെടുന്നു

നെഗ്രിറ്റോ വര്‍ഗം

16) കേരളത്തിലെ മൂന്ന് ഭൂവിഭാഗങ്ങള്‍ ഏതെല്ലാം

മലനാട്, ഇടനാട്, തീരപ്രദേശം

17) കേരളത്തിന്റെ എത്ര ശതമാനമാണ് ഇടനാട്

42 ശതമാനം

18) കേരളത്തിന്റെ എത്ര ശതമാനമാണ് തീരപ്രദേശം

10 ശതമാനം

19) തീരപ്രദേശത്തെ പ്രധാനകൃഷി

നെല്ല്

20) കേരളത്തിലെ മലനാടിന്റെ ശരാശരി ഉയരം എത്ര മീറ്ററാണ്

900

21) ഇടനാടിന്റെ ആകെ വിസ്തീര്‍ണം എത്ര ചതുരശ്ര കിലോമീറ്റര്‍

16230

22) സമുദ്രനിരപ്പില്‍നിന്നും എത്ര ഉയരം മുതലുള്ള പ്രദേശങ്ങളാണ് മലനാട് എന്നറിയപ്പെടുന്നത്

250 അടി

23) സമുദ്രനിരപ്പില്‍നിന്നും എത്ര അടിവരെ ഉയരമുള്ള പ്രദേശങ്ങളെയാണ് തീരപ്രദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

25

24) ഗുഹകളില്‍ താമസിക്കുന്ന കേരളത്തിലെ ഏക ആദിവാസി വര്‍ഗം

ചോലനായ്ക്കര്‍

25) കേരളത്തില്‍ ഏറ്റവും കൂടുതല്‍ വനപ്രദേശമുള്ള ഭൂഭാഗം ഏതാണ്

മലനാട്‌

Comments
Loading...