കേരളത്തിന്റെ സമുദ്ര തീരത്തിന്റെ നീളം

0 2,093

1) ഇന്ത്യയുടെ ഭൂവിസ്തൃതിയില്‍ കേരളത്തിന്റെ ശതമാനം എത്രയാണ്?

1.18

2) കേരളത്തിന്റെ സമുദ്ര തീരത്തിന്റെ നീളം

580 കിലോമീറ്റര്‍

3) കേരളത്തില്‍ ഏറ്റവും കൂടുതല്‍ സമുദ്ര തീരമുള്ള ജില്ല

കണ്ണൂര്‍

4) കേരളത്തില്‍ ഏറ്റവും കൂടുതല്‍ നദികള്‍ ഒഴുകുന്ന ജില്ല

കണ്ണൂര്‍

5) കേരളത്തിലെ ഏക പീഠഭൂമി

വയനാട് പീഠഭൂമി

To Download KPSC Question Bank App: Click Here

6) കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

ആനമുടി

7) കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടിയുടെ ഉയരം

2695 മീറ്റര്‍

8) കേരളത്തിലെ ഏറ്റവും നീളം കൂടിയതും ഏറ്റവും ജലസമൃദ്ധവുമായ നദി

പെരിയാര്‍

9) കേരളത്തിലെ രണ്ടാമത്തെ വലിയ നദി

ഭാരതപ്പുഴ

10) കേരളത്തിലെ മൂന്നാമത്തെ വലിയ നദി

പമ്പ

Learn More: കേരളത്തിലെ സുഭാഷ് ചന്ദ്ര ബോസ് എന്നറിയപ്പെടുന്നത്‌

80%
Awesome
  • Design
Comments
Loading...