മലബാറിലെ ആരവല്ലി എന്ന് വിശേഷിപ്പിക്കപ്പെടുന്ന മലനിര

0

1) തേയില, ഏലം, കുരുമുളക് എന്നിവയുടെ കൃഷിക്ക് ഏറ്റവും അനുയോജ്യമായ ഭൂവിഭാഗമേത്

മലനാട്

2) കേരളത്തില്‍ ഏറ്റഴും കൂടുതല്‍ വിളവൈവിദ്ധ്യമുളള ഭൂവിഭാഗമേത്

ഇടനാട്

3) മലയോരങ്ങളില്‍ കുറ്റിക്കാടുകള്‍ വെട്ടിത്തെളിച്ച് ചെയ്തിരുന്ന കേരളത്തിലെ പരമ്പരാഗത കൃഷി രീതി

പുനം കൃഷി

4) കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗം

പണിയ

5) കേരളത്തിലെ ശിരുവാണി അണക്കെട്ടിലെ ജലം തമിഴ്‌നാട്ടിലെ ഏത് നഗരത്തിലെ ആവശ്യത്തിനാണ് ഉപയോഗിക്കുന്നത്

കോയമ്പത്തൂര്‍

6) കേരളത്തില്‍ ഉരുള്‍പൊട്ടലുകള്‍ ഏറ്റവും വ്യാപകമായി അനുഭവപ്പെടുന്നത് ഏത് ഭൂപ്രകൃതിയിലാണ്

മലനാട്

7) കേരളത്തില്‍ എത്ര തരത്തിലുള്ള മണ്ണിനങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്

എഴ്

8) കേരളത്തിന്റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്ന കടല്‍

അറബിക്കടല്‍

9) മലബാറിലെ ആരവല്ലി എന്ന് വിശേഷിപ്പിക്കപ്പെടുന്ന മലനിര

പുരളിമല

10) കരിമണ്ണിലെ പ്രധാനവിള

നെല്ല്

11) ഇന്ത്യന്‍ ഉപദ്വീപിന്റെ ഏത് ഭാഗത്താണ് കേരളം

തെക്കുപടിഞ്ഞാറ്

12) തീരദേശദൈര്‍ഘ്യത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ കേരളത്തിന്റെ സ്ഥാനം

അഞ്ച്

13) കേരളത്തിന്റെ വാര്‍ഷി ശരാശരി താപനില എത്രയാണ്

25 മുതല്‍ 27.5 ഡിഗ്രി സെല്‍ഷ്യസ് വരെ

14) ഏറ്റവും കൂടുതല്‍ മണ്ണൊലിപ്പ് ഭീഷണി നേരിടുന്ന കേരളത്തിലെ ജില്ല

ഇടുക്കി

15) അമ്ലത്വം കൂടുതലുള്ള മണ്ണിനം

തീരദേശ എക്കല്‍

16) തെങ്ങ് കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്

ഉപ്പുരസമുള്ള എക്കല്‍ മണ്ണ്

17) കേരളത്തില്‍ കൂടുതലായി കാണപ്പെടുന്ന മണ്ണ്

ലാറ്ററൈറ്റ്

18) മറ്റു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടാത്ത കേരളത്തിലെ ജില്ലകള്‍

ആലപ്പുഴ, കോട്ടയം, കോഴിക്കോട്

19) ഭക്ഷ്യധാന്യങ്ങള്‍, പച്ചക്കറികള്‍, കിഴങ്ങുവര്‍ഗങ്ങള്‍ തുടങ്ങിയവയുടെ കൃഷിക്ക് ഏറ്റവും അനുയോജ്യമായ ഭൂവിഭാഗമേത്

ഇടനാട്

20) കേരളത്തില്‍ ചെമ്മണ്ണ് കാണപ്പെടുന്ന താലൂക്കുകള്‍

തിരുവനന്തപുരം, നെയ്യാറ്റിന്‍കര

21) അപ്പര്‍ കുട്ടനാട് പ്രദേശത്ത് കാണപ്പെടുന്ന മണ്ണിനം

കരിപ്പാട് മണ്ണിനം

22) കേരളത്തില്‍ കരിമണ്ണ് കാണപ്പെടുന്ന ജില്ലകള്‍

ആലപ്പുഴ, കോട്ടയം

23) കേരളത്തില്‍ ഏറ്റവും വ്യാപകമായ പ്രകൃതി ദുരന്തം

ഉരുള്‍ പൊട്ടല്‍

24) കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാണുന്നത് ഏത് തരം ശിലകളാണ്

കായാന്തരിത ശിലകള്‍

25) കേരളത്തിന്റെ ആകെ വിസ്തൃതിയുടെ എത്ര ശതമാനമാണ് ഇടനാട്

41.76

Comments
Loading...