‘നീര്‍മാതളം പൂത്തകാലം’ ആരുടെ രചനയാണ്?

0

1) ‘നീര്‍മാതളം പൂത്തകാലം’ ആരുടെ രചനയാണ്?

കമലാസുരയ്യ

2) അരങ്ങ് അബുദാബിയുടെ 2008-ലെ സാഹിത്യപുരസ്‌കാരം ലഭിച്ചതാര്‍ക്കാണ്?

കാക്കനാടന്‍

3) കേരളസംസ്ഥാനം രൂപവത്കൃതമായ സമയത്ത് എത്ര ജില്ലകളാണ് ഉണ്ടായിരുന്നത്?

5

4) കേരളത്തില്‍ എത്ര നദികളാണ് കിഴക്കോട്ടൊഴുകുന്നത്?

3

5) ലോകത്തിലെ ആദ്യത്തെ തേക്ക് പ്‌ളാന്റേഷനായ ‘കനോലി പ്‌ളോട്ട്’ ഏതു ജില്ലയിലാണ്?

മലപ്പുറം

Learn More: നിയമസഭ പിരിച്ച് വിടാനുള്ള അധികാരം ആര്‍ക്കാണ്

6) കേരള വിദ്യാഭ്യാസ ബില്ലിനു രൂപം നല്‍കിയ വിദ്യാഭ്യാസ വകുപ്പുമന്ത്രി?

ജോസഫ് മുണ്ടശേ്ശരി

7) മീനച്ചിലാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പട്ടണം?

കോട്ടയം

8) സംയോജിത ശിശുവികസന പദ്ധതി പ്രകാരം സാമൂഹ്യ ക്ഷേമവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ്?

അംഗന്‍വാടി

9) കേരളത്തിലെ ജില്ലകളില്‍ സമുദ്രതീരമില്ലാത്ത ഏക ജില്ല ഏതാണ്?

കോട്ടയം

10) കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം എവിടെയാണ്?

പീച്ചി

80%
Awesome
  • Design
Comments
Loading...