നിയമസഭ പിരിച്ച് വിടാനുള്ള അധികാരം ആര്‍ക്കാണ്?

0 471

1) ഭരണഘടനയുടെ ആമുഖത്തിന്റെ കരട് തയ്യാറാക്കിയതാര്?

ജവഹര്‍ലാല്‍നെഹ്‌റു

2) ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് അംബേദ്ക്കര്‍ വിശേഷിപ്പിച്ചത്?

32 ാം അനുച്ഛേദത്തെ

3) വോട്ടിംഗ് പ്രായം 21 ല്‍നിന്ന് 18 ആയി കുറച്ചത് എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ്?

61

4) ഭരണഘടന അംഗീകരിച്ചിരിക്കുന്ന പ്രാദേശിക ഭാഷകളുടെ എണ്ണം?

22

5) സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം നല്കുന്നതാര്?

അഡ്വക്കേറ്റ് ജനറല്‍

6) നിയമസഭ പിരിച്ച് വിടാനുള്ള അധികാരം ആര്‍ക്കാണ്?

രാഷ്ട്രപതി

7) ഇന്ത്യയുടെ രാഷ് ട്രീയ ജാതകം എന്ന് ഭരണഘടനയുടെ ആമുഖത്തെ വിശേഷിപ്പിച്ചതാര്?

കെ.എം.മുന്‍ഷി

8) രാജ്യസഭാ സീറ്റുകളുടെ എണ്ണം?

250

9) ലോക്‌സഭയിലെ ആകെ അംഗസംഖ്യ?

545

10) രാജ്യസഭയിലേക്ക് രാഷ് ട്രപതി നാമനിര്‍ദേശം ചെയ്യുന്നവരുടെ എണ്ണം?

12

Comments
Loading...