ഇന്ത്യയുടെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന നഗരം?

0

1) ലോകത്തിന്റെ തലസ്ഥാനം എന്ന വിളിപ്പേരുള്ള അമേരിക്കന്‍ നഗരം?

ന്യൂയോര്‍ക്ക്

2) ഐക്യ രാഷ്ട്ര സംഘടനയുടെ ആസ്ഥാനം ഏത് നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്

ന്യൂയോര്‍ക്ക്

3) മറ്റൊരു രാജ്യത്തിന്റെ തലസ്ഥാനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന രാജ്യമേത്.

വത്തിക്കാന്‍

4) ഇറ്റലിയുടെ തലസ്ഥാനമായ റോമിനുള്ളില്‍ സ്ഥിതി ചെയ്യുന്ന രാജ്യം

വത്തിക്കാന്‍

5) യൂറോപ്പിന്റെ തലസ്ഥാനം എന്ന് വിളിക്കപ്പെടുന്ന നഗരം

ബ്രസല്‍സ്

To Download KPSC Question Bank: Click Here

6) ഇന്ത്യയുടെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന നഗരം?

കൊല്‍ക്കത്ത

7) ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്ന നഗരം

മുംബൈ

8) ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള രാജ്യ തലസ്ഥാനമേത്

ലാപാസ്, ബ്രസല്‍സ്

9) പാകിസ്താന്റെ തലസ്ഥാന നഗരം ഏതാണ്?

ഇസ്ലാമാബാദ്

10) 1960 വരെ പാകിസ്താന്റെ തലസ്ഥാനമായിരുന്ന നഗരം

കറാച്ചി

Learn More: കേരളത്തിലെ സുഭാഷ് ചന്ദ്ര ബോസ് എന്നറിയപ്പെടുന്നത്

80%
Awesome
  • Design
Comments
Loading...