സര്‍വ്വരാഷ്ട്ര സഖ്യത്തിന്റെ രൂപീകരണത്തിന് വഴിതെളിച്ച ഉടമ്പടി

0

1) ആന്റി ബോഡി ഇല്ലാത്ത രക്തഗ്രൂപ്പ് ഏത്

എ ബി

2) രക്തത്തെ വ്യത്യസ്ത ഗ്രൂപ്പുകളായി തിരിക്കുന്നത് അരുണ രക്താണുക്കളില്‍ അടങ്ങിയിരിക്കുന്ന ഏതിന്റെ സാന്നിദ്ധ്യമാണ്

ആന്റിജനുകള്‍

3) രോഗാണുക്കളെ നശിപ്പിക്കുവാന്‍ കഴിവുള്ള ശ്വേത രക്താണുക്കള്‍ക്ക് ഉദാഹരണം

ന്യൂട്രോഫില്‍, മോണോസൈറ്റ്

4) ഇന്ത്യയില്‍ ഒരു സാമ്പത്തിക വര്‍ഷം എന്നത്

ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച് 31 വരെ

5) 1969 ജൂലൈ 19-ന് 14 ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ആരായിരുന്നു

ഇന്ദിരാഗാന്ധി

6) ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത്

റിസര്‍വ് ബാങ്ക്

7) ആരുടെ ജന്മദിനമാണ് (നവംബര്‍ 19) ദേശീയോദ്ഗ്രഥന ദിനമായി ആചരിക്കുന്നത്

ഇന്ദിരാഗാന്ധി

8) സൈനിക സഹായ വ്യവസ്ഥ നടപ്പിലാക്കിയ ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറല്‍

ലോഡ് വെല്ലസ്ലി

9) വേലുത്തമ്പി ദളവ പ്രസിദ്ധമായ കുണ്ടറ വിളംബരം നടത്തിയ വര്‍ഷം

1809

10) ഒന്നേകാല്‍ കോടി മലയാളികള്‍ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്

ഇഎംഎസ് നമ്പൂതിരിപ്പാട്

11) സാമ്പത്തിക വളര്‍ച്ച കണക്കാക്കുന്നതിലെ അടിസ്ഥാനം

ദേശീയ വരുമാനം

12) ഹ്യൂമന്‍ ഡെവലപ്‌മെന്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്

യുഎന്‍ഡിപി

13) ആധുനിക പരിസ്ഥിതി പ്രസ്ഥാനത്തിന്റെ മാതാവായി അറിയപ്പെടുന്ന റേച്ചല്‍ കാഴ്‌സണ്‍ രചിച്ച വിഖ്യാത ഗ്രന്ഥം ഏത്

സൈലന്റ് സ്പ്രിംഗ്

14) നമുക്ക് എല്ലാവരുടേയും ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള വിഭവങ്ങളുണ്ട്. എന്നാല്‍ ഒരാളുടെ പോലും അത്യാഗ്രഹത്തെ നിറവേറ്റാനുള്ളതില്ലതാനും. ആരുടെ വാക്കുകളാണിത്

മഹാത്മാഗാന്ധി

15) പരിസ്ഥിതി സംരക്ഷണത്തിനും വികസനത്തിനുമുള്ള ആദ്യ ലോക സമ്മേളനം നടന്ന സ്ഥലം

സ്റ്റോക്‌ഹോം

16) ടാറ്റാ അയണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനി സ്ഥാപിച്ച വര്‍ഷം

1907

17) ഭിലായ് സ്റ്റീല്‍ പ്ലാന്റ് ഏത് രാജ്യത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് നിര്‍മ്മിച്ചത്

റഷ്യ

18) ജര്‍മ്മന്‍ സാങ്കേതിക സഹായത്തോടെ നിര്‍മ്മിച്ച സ്റ്റീല്‍ പ്ലാന്റ്

റൂര്‍ക്കേല

19) ദുര്‍ഗാപൂര്‍ സ്റ്റീല്‍ പ്ലാന്റിന് സാങ്കേതിക സഹായം നല്‍കിയ രാജ്യം

ഇംഗ്ലണ്ട്

20) ദക്ഷിണ റെയില്‍വേയുടെ ആസ്ഥാനം

ചെന്നൈ

1947 ഓഗസ്റ്റ് 15 മുതല്‍ 1950 ജനുവരി 26 വരെ ഇന്ത്യയുടെ ഔദ്യോഗിക പദവിയുടെ പേര്

21) കൊങ്കണ്‍ റെയില്‍വേയുടെ ആസ്ഥാനം

നവി മുംബൈ

22) കൊങ്കണ്‍ റെയില്‍വേ പാതയിലൂടെ ഗതാഗതം ആരംഭിച്ച വര്‍ഷം

1998 ജനുവരി 26

23) കൊങ്കണ്‍ റെയില്‍വേയുടെ ദൈര്‍ഘ്യം

760 കിലോമീറ്റര്‍

24) രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്

ഹൈദരാബാദ്

25) കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ്

മലപ്പുറം

26) ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ്

ന്യൂഡല്‍ഹി

27) സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ്

ന്യൂഡല്‍ഹി

28) ജുമ്മിംഗ് എന്ന കൃഷിരീതി നിലവിലുള്ള സംസ്ഥാനം

അരുണാചല്‍പ്രദേശ്

29) കൈബര്‍ ചുരം ഏതെല്ലാം രാജ്യങ്ങളെ ബന്ധിപ്പിക്കുന്നു

പാകിസ്താന്‍- അഫ്ഗാനിസ്ഥാന്‍

30) ഇന്ത്യയിലെ ഏറ്റവും ഉയരമേറിയ കൊടുമുടി

മൗണ്ട് കെ2

31) സിയാച്ചിന്‍ ഹിമാനിയില്‍ നിന്ന് ഉത്ഭവിക്കുന്ന നദി ഏത്

നുബ്ര

32) ഗുര്‍ണിക്ക എന്ന പെയിന്റിംഗ് വരച്ചത് ആര്

പാബ്ലോ പിക്കാസോ

33) സിവാലിക് പര്‍വ്വത നിരയ്കക് ലംബമായി കാണപ്പെടുന്നതും നീളമേറിയതും വിസ്തൃതവുമായ താഴ് വരകള്‍ അറിയപ്പെടുന്ന പേര്

ഡൂണുകള്‍

34) ഗംഗാനദി ബംഗ്ലാദേശില്‍ ഏത് പേരിലാണ് അറിയപ്പെടുന്നത്

പത്മ

35) ബ്രഹ്‌മപുത്രാ നദി ടിബറ്റില്‍ ഏത് പേരിലാണ് അറിയപ്പെടുന്നത്

സാങ്‌പോ

36) മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍ ഉള്‍പ്പെടുന്ന പശ്ചിമഘട്ട നിരകളില്‍ നിന്ന് ഉത്ഭവിക്കുന്ന നദി ഏത്

ഗോദാവരി

37) ഹിരണ്‍, ബല്‍ജന്‍ എന്നിവ ഏത് നദിയുടെ പോഷക നദികളാണ്

നര്‍മ്മദ

38) ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ കേന്ദ്രഭരണപ്രദേശം

ആന്‍ഡമാന്‍ നിക്കോബാര്‍

39) ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ സമൂഹങ്ങളെ തമ്മില്‍ വേര്‍തിരിക്കുന്ന സമുദ്രഭാഗം

10 ഡിഗ്രി ചാനല്‍

40) നിക്കോബാര്‍ ദ്വീപ സമൂഹങ്ങളുടെ തെക്കേയറ്റം അറിയപ്പെടുന്നത്

ഇന്ദിരാ പോയിന്റ്

41) കേരളത്തിന്റെ തീരപ്രദേശത്തുള്‍പ്പെടെ വലിയ നാശനഷ്ടം വരുത്തിയ സുനാമി ഉണ്ടായത്

2004 ഡിസംബര്‍ 26

42) ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ തലസ്ഥാനം

പോര്‍ട്ട് ബ്ലയര്‍

43) ബാരന്‍ അഗ്നിപര്‍വ്വതം സ്ഥിതി ചെയ്യുന്ന ദ്വീപ്

നാര്‍ക്കോണ്ടം

44) ഉഷ്ണകാലത്ത് കര്‍ണാടക തീരത്തും കേരളത്തിലും മഴയ്ക്ക് കാരണമാകുന്ന പ്രാദേശിക കാറ്റ് ഏത് പേരില്‍ അറിയപ്പെടുന്നു

മാംഗോഷവര്‍

45) ഉഷ്ണകാലത്ത് പശ്ചിമബംഗാളിലും ആസാമിലും ഇടിമിന്നലോടു കൂടിയ മഴയ്ക്കും ആലിപ്പഴ വീഴ്ചയക്കും കാരണമാകുന്ന പ്രാദേശിക കാറ്റ്

കാല്‍ബൈശാഖി

46) കറുപ്പു യുദ്ധത്തില്‍ പങ്കെടുത്ത രാജ്യങ്ങള്‍

ഇംഗ്ലണ്ട്-ചൈന

47) വിളക്കേന്തിയ വനിത എന്നറിയപ്പെടുന്നത്

ഫ്‌ളോറന്‍സ് നൈറ്റിംഗ് ഗേള്‍

48) അന്തരീക്ഷ മര്‍ദ്ദം അളക്കുന്നതിനുള്ള ഏകകമാണ്

ഹെക്ടോപാസ്‌കല്‍

49) വര്‍ഷം മുഴുവന്‍ ഒരേ ദിശയില്‍ വീഴുന്ന കാറ്റുകളാണ്

സ്ഥിരവാതങ്ങള്‍

50) മണ്‍സൂണ്‍ എന്ന വാക്ക് മൗസിം എന്ന —- പദത്തില്‍ നിന്ന് ഉണ്ടായതാണ്

അറബ്

51) വടക്കേ അമേരിക്കയിലെ റോക്കീസ് പര്‍വ്വത നിരയുടെ കിഴക്കേ ചരിവില്‍ വീശുന്ന വരണ്ട ഉഷ്ണക്കാറ്റ്

ചിനൂക്ക്

52) അന്തരീക്ഷത്തില്‍ വെള്ളനിറത്തില്‍ തൂവല്‍ക്കെട്ടുകള്‍ പോലെ കാണപ്പെടുന്ന മേഘങ്ങള്‍

സിറസ് മേഘങ്ങള്‍

53) സര്‍വ്വരാഷ്ട്ര സഖ്യത്തിന്റെ രൂപീകരണത്തിന് വഴിതെളിച്ച ഉടമ്പടി

വേഴ്‌സായ് സന്ധി (1919)

54) അന്താരാഷ്ട്ര തലത്തില്‍ ഔദ്യോഗിക സംഘടനകള്‍ക്ക് തുടക്കം കുറിച്ച വിയന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്ത രാജ്യങ്ങള്‍

ഫ്രാന്‍സ്, ബ്രിട്ടന്‍, ഓസ്ട്രിയ

55) സമാധാനവും സുരക്ഷിതത്വവും നിലനിര്‍ത്താന്‍ 1941 ഓഗസ്റ്റ് 14-ന് അറ്റ്‌ലാന്റിക് ചാര്‍ട്ടറില്‍ ഒപ്പുവച്ചവര്‍ ആരെല്ലാം

ഫ്രാങ്‌ളിന്‍ ഡി റൂസ്വെല്‍റ്റ്, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍

56) ഐക്യരാഷ്ട്ര സംഘടന നിലവില്‍ വന്നതെന്ന്

1945 ഒക്ടോബര്‍ 24

57) ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം

ജനീവ

58) അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം

ഹേഗ്, നെതര്‍ലന്‍ഡ്‌സ്

59) ലോക സമ്പദ് വ്യവസ്ഥയ്ക്ക് സുസ്ഥരിത കൈവരിക്കാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുന്നതിനായി സ്ഥാപിച്ച അന്താരാഷ്ട്ര നാണയനിധിയുടെ ആസ്ഥാനം

വാഷിങ്ടണ്‍ ഡിസി

60) ലോക വ്യാപാര സംഘടന രൂപം കൊണ്ടത് ഏതില്‍ നിന്നാണ്

ഗാട്ട്

61) യൂറോപ്യന്‍ യൂണിയന്‍ നിലവില്‍ വന്ന വര്‍ഷം

1993

62) ഗ്രീന്‍ബെല്‍റ്റ് പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയത് ആര്

വാങ്കാരി മാതായ്

63) ചിപ്‌കോ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയത് ആര്

സുന്ദര്‍ലാല്‍ ബഹുഗുണ

64) ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം നിയന്ത്രിക്കുന്നതിനായി രൂപം കൊടുത്ത ഉച്ചകോടി

ക്യോട്ടോ ഉടമ്പടി

65) മോണാലിസ എന്ന ചിത്രം ആരുടെ സൃഷ്ടിയാണ്

ലിയനാര്‍ഡോ ഡാവിഞ്ചി

66) മൂന്നാം ധ്രുവം എന്നറിയപ്പെടുന്ന ഹിമാനി

സിയാച്ചിന്‍

67) ഇന്ത്യയിലേക്ക് ഒരു പുതിയ സമുദ്രമാര്‍ഗ്ഗം കണ്ടെത്തിയതിനെ സുപ്രതീക്ഷാ മുനമ്പ് എന്ന് നാമകരണം ചെയ്തത് ആരാണ്

പോപ്പ് ജോണ്‍ രണ്ടാമന്‍

68) തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കിയ വര്‍ഷം

1453

69) ഒന്നാം ലോകമഹായുദ്ധം ആരംഭിച്ച വര്‍ഷം

1914

70) പ്രിന്‍സിപ്പിയ മാത്തമറ്റിക്ക എന്ന ഗ്രന്ഥം രചിച്ചതാര്

ഐസക് ന്യൂട്ടണ്‍

Comments
Loading...