ഗാന്ധിയന്‍ ആശയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഭരണഘടന ഭാഗമേത്?

0

1) ഇന്ത്യന്‍ ഭരണഘടന ഏറ്റവുമധികം ആശയങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുള്ള ബ്രിട്ടീഷ് ഇന്ത്യയില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നടപ്പിലാക്കിയ നിയമമേത്?

ഇന്ത്യാ ഗവണ്‍മെന്റ് നിയമം 1935

2) ഗാന്ധിയന്‍ ആശയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഭരണഘടനയുടെ ഭാഗമേത്?

രാഷ്ട്ര നിര്‍ദ്ദേശക തത്വങ്ങള്‍

3) പാര്‍ലമെന്ററി ജനാധിപത്യം എന്ന ആശയം ഇന്ത്യ ഏത് രാജ്യത്തില്‍ നിന്നും ഉള്‍ക്കൊണ്ടതാണ്?

ബ്രിട്ടണ്‍

4) ഭരണഘടനയുടെ ആമുഖം എന്ന ആശയം ഏത് ഭരണഘടനയില്‍ നിന്നാണ് ഇന്ത്യ ഉള്‍ക്കൊണ്ടിട്ടുള്ളത്

അമേരിക്ക

5) ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഏക പൗരത്വം എന്ന ആശയം ഏതു രാജ്യത്തിന്റെ മാതൃകയിലുള്ളതാണ്?

ബ്രിട്ടന്‍

To Download KPSC Question Bank App: Click Here

6) നിയമ നിര്‍മ്മാണത്തിനുള്ള നടപടി ക്രമങ്ങള്‍, നിയമ വാഴ്ച എന്നീ ആശയങ്ങള്‍ ഇന്ത്യന്‍ ഭരണഘടന ഏതു രാജ്യത്തില്‍ നിന്നാണ് ഉള്‍ക്കൊണ്ടിരിക്കുന്നത്?

ബ്രിട്ടന്‍

7) പ്രധാനമന്ത്രി, കാബിനറ്റ് സമ്പ്രദായം, മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം, തെരഞ്ഞെടുപ്പ് സംവിധാനങ്ങള്‍ എന്നിവ ഇന്ത്യന്‍ ഭരണഘടന ഏത് രാജ്യത്തെയാണ് മാതൃകയാക്കിയിരിക്കുന്നത്?

ബ്രിട്ടന്‍

8) സ്പീക്കറും ചുമതലകളും ഏത് രാജ്യത്തെ മാതൃകയാക്കിയാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്?

ബ്രിട്ടന്‍

9) നിയമ നിര്‍മ്മാണ സഭകളിലെ കമ്മിറ്റി സമ്പ്രദായം എന്നിവ ഇന്ത്യ സ്വീകരിച്ചത് ഏത് രാജ്യത്തില്‍ നിന്നാണ്?

ബ്രിട്ടന്‍

10) ദ്വിമണ്ഡല പാര്‍ലമെന്റ് എന്ന ആശയം ഇന്ത്യന്‍ ഭരണഘടന കടമെടുത്തിരിക്കുന്നത് ഏത് ഭരണഘടനയില്‍ നിന്നുമാണ്?

ബ്രിട്ടന്‍

Learn More: ലോക്‌സഭയുടെ പ്രഥമ സമ്മേളനം ആരംഭിച്ചത്‌

80%
Awesome
  • Design
Comments
Loading...