Science
Kerala PSC Science Questions
ഏത് ഗ്രന്ഥിയുടെ പ്രവര്‍ത്തന വൈകല്യം മൂലമാണ് പ്രമേഹം ഉണ്ടാകുന്നത്
പരിണാമത്തിന്റെ പരീക്ഷണശാല എന്ന് അറിയപ്പെടുന്നത്
കമ്പിളിയില്‍ അടങ്ങിയിരിക്കുന്ന മാംസ്യം ഏതാണ്
ലെപ്റ്റോകൊറൈസ അക്യൂട്ട എന്നത് ഏത് കീടത്തിന്റെ ശാസ്ത്ര നാമമാണ്
സമ്പര്‍ക്ക പ്രക്രിയ ഉപയോഗിച്ച് വ്യാവസായിക നിര്‍മ്മാണം നടത്തുന്ന രാസപദാര്‍ത്ഥം
ഫോട്ടോ ഇലക്ട്രിക് സെല്ലില്‍ ഉപയോഗിക്കുന്ന മൂലകം
1) സ്വര്‍ണത്തിനു പുറമേ, നിക്കല്‍, പല്ലേഡിയം എന്നിവയിലൊന്ന് കൂടി ചേര്‍ത്ത് ഉണ്ടാക്കുന്ന ലോഹ സങ്കരത്തിന്റെ പേര് വൈറ്റ് ഗോള്‍ഡ് 2) ചായങ്ങളുടെ നിര്‍മ്മാണത്തിനുള്ള...
ചെമ്പിനൊപ്പം സിങ്ക് ചേരുന്ന ലോഹ സങ്കരം ഏതാണ്
ആറ്റോമിക ക്ലോക്കുകളില്‍ ഉപയോഗിക്കുന്ന ലോഹം ഏതാണ്

