ചന്ദ്രനില്‍ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി

0

1) ലോകത്തെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി

യൂറി ഗഗാറിന്‍

2) ലോകത്തെ ആദ്യത്തെ ബഹിരാകാശ സഞ്ചാരിയായ യൂറിഗഗാറിന്‍ ഏത് രാജ്യക്കാരനായിരുന്നു

സോവിയേറ്റ് യൂണിയന്‍

3) ലോകത്തെ ആദ്യത്തെ ബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിന്‍ ബഹിരാകാശത്ത് എത്തിയ വര്‍ഷം

1961 ഏപ്രില്‍ 12

4) ബഹിരാകാശത്ത് ആദ്യമായി എത്തിയ വനിത

വാലന്റീന തെരഷ്‌കോവ

5) ബഹിരാകാശത്ത് ആദ്യമായി എത്തിയ വനിതയായ വാലന്റീന തെരഷ്‌കോവ ഏത് രാജ്യക്കാരിയാണ്

സോവിയറ്റ് യൂണിയന്‍

6) ബഹിരാകാശത്ത് ആദ്യമായി എത്തിയ വനിതയായ വാലന്റീന തെരഷ്‌കോവ ബഹിരാകാശത്ത് എത്തിയത് എന്ന്

1963-ല്‍

7) മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ ഇറങ്ങിയത്

1969 ജൂലായ് 20

8) ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ വ്യക്തി

നീല്‍ ആംസ്‌ട്രോങ്

9) ചന്ദ്രനില്‍ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി

എഡ്വിന്‍ ആള്‍ഡ്രിന്‍

10) മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിയ ബഹിരാകാശ ദൗത്യം

അപ്പോളോ-പതിനൊന്ന്‌

80%
Awesome
  • Design
Comments
Loading...