വൈദ്യുത ഫ്യൂസുകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ലോഹങ്ങള്‍

0

1) സിങ്കിന്റെ ഏത് സംയുക്തമാണ് എലിവിഷമായി ഉപയോഗിക്കുന്നത്

സിങ്ക് ഫോസ്‌ഫൈഡ്

2) ഫോട്ടോ ഇലക്ട്രിക് സെല്ലില്‍ ഉപയോഗിക്കുന്ന മൂലകം

സെലീനിയം

3) മനുഷ്യ ശരീരത്തില്‍ കോപ്പറിന്റെ അളവ് കൂടിയാല്‍ ഉണ്ടാകുന്ന രോഗം

വില്‍സണ്‍

4) ചിതലില്‍ നിന്ന് സംരക്ഷിക്കാന്‍ തടി ഉപകരണങ്ങളില്‍ പെയിന്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന പദാര്‍ത്ഥം

സിങ്ക് ക്ലോറൈഡ്

5) വൈദ്യുത ഹീറ്ററുകളിലും തേപ്പുപെട്ടികളിലും ചൂടാക്കാന്‍ ഉപയോഗിക്കുന്ന ലോഹസങ്കരം

നിക്രോം

6) ഏത് ലോഹങ്ങളുടെ സങ്കരമാണ് നിക്രോം

നിക്കലും ക്രോമിയവും

7) മെര്‍ക്കുറി ദ്രാവകാവസ്ഥയിലുള്ള ഒരു ലോഹമാണ്. ഇതു കൂടാതെ ചൂടുകാലവസ്ഥയില്‍ ദ്രാവകമായി മാറുന്ന രണ്ട് ലോഹങ്ങള്‍.

സീഷിയം, ഗാലിയം

8) ആശുപത്രികള്‍, തിയേറ്ററുകള്‍ എന്നിവിടങ്ങളില്‍ വായു ശുദ്ധീകരിക്കുന്നതിനുപയോഗിക്കുന്ന പദാര്‍ത്ഥം

സോഡിയം പെറോക്‌സൈഡ്

9) പെട്രോളിന്റെ അപസ്‌ഫോടനം കുറയ്ക്കാന്‍ വേണ്ടി ലെഡിന്റെ ഏത് സംയുക്തമാണ് ഉപയോഗിച്ചിരുന്നത്

ലെഡ് ടെട്രാ ഈഥൈല്‍

10) വൈദ്യുത ഫ്യൂസുകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ലോഹങ്ങള്‍

ലെഡ്, ടിന്‍

80%
Awesome
  • Design
Comments
Loading...