വിഷമുള്ള ഏക സസ്തനം ഏതാണ്

0 793

1) പരിണാമത്തിന്റെ പരീക്ഷണശാല എന്ന് അറിയപ്പെടുന്നത്

ഗാലപ്പഗോസ് ദ്വീപ്

2) പി വി സി കണ്ടുപിടിച്ചത്

ഹെന്‍ട്രി വിക്ടര്‍ റെജിനോള്‍ഡ്

3) നീരാളികളുടെ കാലുകളുടെ എണ്ണം എത്ര

എട്ട്

4) കംപ്യൂട്ടറില്‍ എത്ര ബിറ്റുകള്‍ ചേര്‍ന്നാണ് ഒരു ബൈറ്റ് ആകുന്നത്

എട്ട്

5) ഒരു ക്യൂബിന് എത്ര മൂലകളുണ്ട്

എട്ട്

6) ക്രേനിയത്തിലെ (കപാലം) അസ്ഥികളുടെ എണ്ണം എത്ര

എട്ട്

7) ഒരു പവന്‍ സ്വര്‍ണം എത്ര ഗ്രാമാണ്

എട്ട്

8) യൂസ്റ്റേഷ്യന്‍ ട്യൂബ് ഏതെല്ലാം ശരീരഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു

ചെവിയും തൊണ്ടയും

9) പരുത്തി ഏത് സസ്യകുടുംബത്തില്‍പ്പെടുന്നു

മാല്‍വേസ്യ

10) വിഷമുള്ള ഏക സസ്തനം ഏതാണ്

ആണ്‍ പ്ലാറ്റിപ്പസ്

https://www.facebook.com/R3PSCAcademy/?ref=pages_you_manage
80%
Awesome
  • Design
Comments
Loading...