ഭാരം ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്

0

1) വൈദ്യുതിയെ ഏറ്റവും നന്നായി കടത്തിവിടുന്ന ലോഹം ഏതാണ്?

വെള്ളി

2) മനുഷ്യ ശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏത്?

കാല്‍സ്യം

3) കളിമണ്ണില്‍ ധാരാളമായി അടങ്ങിയിട്ടുള്ള ലോഹമേത്

അലൂമിനിയം

4) രക്തത്തിലെ ഹീമോഗ്ലോബിനില്‍ ഉള്ള ലോഹം ഏതാണ്?

ഇരുമ്പ്

5) ആറ്റോമിക ക്ലോക്കുകളില്‍ ഉപയോഗിക്കുന്ന ലോഹം ഏതാണ്

സീസിയം

6) ഏറ്റവും കാഠിന്യമുള്ള ലോഹമേത്

ക്രോമിയം

7) ഭാരം ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്

ഓസ്മിയം

8) ഇരുമ്പിനൊപ്പം എന്തുചേര്‍ത്താണ് ഉരുക്ക് നിര്‍മ്മിക്കുന്നത്

കാര്‍ബണ്‍

9) സാധാരണ തെര്‍മോമീറ്ററില്‍ ഉപയോഗിക്കുന്ന ലോഹം ഏതാണ്

രസം

10) സ്വതന്ത്രാവസ്ഥയില്‍ കാണപ്പെടുന്ന ലോഹങ്ങള്‍ക്ക് ഉദാഹരണങ്ങളേവ

സ്വര്‍ണം, വെള്ളി, പ്ലാറ്റിനം

Learn More: ആദ്യത്തെ ലോകകപ്പ് ഫുട്‌ബോള്‍ നടന്ന വര്‍ഷം

Comments
Loading...