ലോകത്തിലെ ഏറ്റവും ചെറിയ മത്സ്യം ഏത്

0

1) ചീഞ്ഞ മുട്ടയുടെ ഗന്ധമുള്ള വാതകം

ഹൈഡ്രജന്‍ സള്‍ഫൈഡ്

2) ചുണ്ണാമ്പ് വെള്ളത്തെ പാല്‍ നിറമാക്കുന്ന വാതകം

കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്

3) അമോണിയ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഉല്‍പ്രേരകം ഏതാണ്

ഇരുമ്പ്

4) ചൂടാകുമ്പോള്‍ നഷ്ടപ്പെടുന്ന വിറ്റാമിന്‍ ഏത്

വിറ്റാമിന്‍ സി

5) സാധാരണ താപനിലയില്‍ ഏറ്റവും കുറച്ച് വികസിക്കുന്ന പദാര്‍ത്ഥം ഏത്

വജ്രം

6) കമ്പിളിയില്‍ അടങ്ങിയിരിക്കുന്ന മാംസ്യം ഏതാണ്

ആല്‍ഫാ കെരാറ്റിന്‍

7) സസ്യഭുക്കുകള്‍ക്ക് ഏറ്റവും സമ്പന്നമായ മാംസ്യ സ്രോതസ്സ് ഏതാണ്

8) ടിബിയ, ഫിബുല എന്നീ അസ്ഥികള്‍ കാണപ്പെടുന്നത് എവിടെ

കാല്‍

9) ലോകത്തിലെ ഏറ്റവും ചെറിയ മത്സ്യം ഏത്‌

പിഗ്മി ഗോബി

10) ലാറ്റിന്‍ ഭാഷയില്‍ കുപ്രം എന്നറിയപ്പെടുന്ന ലോഹം ഏത്

ചെമ്പ്‌

80%
Awesome
  • Design
Comments
Loading...