ഓസ്‌കാര്‍ ജേതാക്കള്‍ക്കുള്ള പ്രതിമകള്‍ നിര്‍മ്മിക്കുന്ന ലോഹ സങ്കരം

0

1) സ്വര്‍ണത്തിനു പുറമേ, നിക്കല്‍, പല്ലേഡിയം എന്നിവയിലൊന്ന് കൂടി ചേര്‍ത്ത് ഉണ്ടാക്കുന്ന ലോഹ സങ്കരത്തിന്റെ പേര്

വൈറ്റ് ഗോള്‍ഡ്

2) ചായങ്ങളുടെ നിര്‍മ്മാണത്തിനുള്ള ലോഹ സങ്കരമേത്

ഫീല്‍ഡ്‌സ് മെറ്റല്‍

3) നിക്കല്‍, ഇരുമ്പ് എന്നിവ ചേരുന്ന ലോഹ സങ്കരമേത്

ഇന്‍വാര്‍

4) ടിന്‍, ലെഡ് എന്നിവ ചേര്‍ന്നുള്ള ലോഹ സങ്കരമേത്

സോള്‍ഡര്‍

5) സോള്‍ഡര്‍ എന്ന ലോഹസങ്കരത്തിന്റെ പ്രധാന ഉപയോഗമെന്ത്

ലോഹ ഭാഗങ്ങള്‍ വിളിക്കിച്ചേര്‍ക്കല്‍

6) ലെഡ്, ടിന്‍, ആന്റിമണി എന്നിവ ചേരുന്ന ലോഹ സങ്കരം

ടൈപ്പ് മെറ്റല്‍

7) നിക്കല്‍, ക്രോമിയം എന്നിവയുടെ കൂട്ടുലോഹമേത്

ക്രോമെല്‍

8) വെള്ളി അടങ്ങിയിട്ടില്ലാത്ത ലോഹ സങ്കരമായ ജര്‍മന്‍ സില്‍വറിലെ ഘടകങ്ങള്‍ ഏവ

ചെമ്പ്, നിക്കല്‍, നാകം

9) ടിന്‍, ആന്റിമണി, ചെമ്പ് എന്നിവ ചേരുന്ന ലോഹ സങ്കരമേത്

ബ്രിട്ടാണിയം

10) ഓസ്‌കാര്‍ ജേതാക്കള്‍ക്കുള്ള പ്രതിമകള്‍ നിര്‍മ്മിക്കുന്ന ലോഹ സങ്കരം

ബ്രിട്ടാണിയം

Comments
Loading...