സ്‌നേഹധാര പദ്ധതി

0

പക്ഷാഘാതം, അസ്ഥി സന്ധ്യാശ്രതങ്ങളായ രോഗങ്ങള്‍ തുടങ്ങിയ വിവിധ രോഗങ്ങള്‍ കാരണം വര്‍ഷങ്ങളായി കിടപ്പിലായ രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആശ്വാസമേകാന്‍ വേണ്ടി ആയുഷ് വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് സ്‌നേഹധാര.

പഞ്ചായത്തുകളില്‍ കിടപ്പിലായ രോഗികളുടെ വീടുകള്‍ സന്ദര്‍ശിക്കുകയും രോഗിയ്ക്കും വീട്ടുകാര്‍ക്കും മാനസിക പിന്തുണ നല്‍കുകയും അവസ്ഥാനുസൃതം ആവശ്യമായ ആയുര്‍വേദ ചികിത്സാ നിര്‍ദ്ദേശങ്ങളും ഈ പദ്ധതി പ്രകാരം നല്‍കുന്നു.

#സ്‌നേഹധാര പദ്ധതി
80%
Awesome
  • Design
Comments
Loading...