ഇന്ത്യയിലെ ഒരു നാട്ടുരാജ്യവുമായി ബ്രിട്ടീഷുകാര്‍ ഒപ്പുവച്ച ആദ്യത്തെ ഉടമ്പടി ഏതാണ്

0

1) കുഞ്ചന്‍ നമ്പ്യാര്‍, രാമപുരത്ത് വാര്യര്‍, ഉണ്ണായി വാര്യര്‍ എന്നീ കവികളുടെ സമകാലികനായ തിരുവിതാംകൂര്‍ രാജാവ് ആരാണ്

അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ

2) അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ മുന്‍ഗാമി ആരാണ്

രാമവര്‍മ്മ

3) തിരുവിതാംകൂര്‍ യുവരാജാവായ മാര്‍ത്താണ്ഡവര്‍മ്മയും ബ്രിട്ടീഷുകാരെ പ്രതിനിധീകരിച്ച് അലക്‌സാണ്ടര്‍ ഓര്‍ണിയും തമ്മില്‍ വേണാട് ഉടമ്പടി ഒപ്പുവച്ച വര്‍ഷം ഏതാണ്

1723

4) ഇന്ത്യയിലെ ഒരു നാട്ടുരാജ്യവുമായി ബ്രിട്ടീഷുകാര്‍ ഒപ്പുവച്ച ആദ്യത്തെ ഉടമ്പടി ഏതാണ്

വേണാട് ഉടമ്പടി

5) അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ യുദ്ധം ഏതാണ്

കുളച്ചല്‍ യുദ്ധം

6) കുളച്ചല്‍ യുദ്ധം നടന്ന വര്‍ഷം

1741 ഓഗസ്റ്റ് 10

7) ഏഷ്യയില്‍ ഏത് യുദ്ധത്തിലാണ് ഒരു യൂറോപ്യന്‍ ശക്തിക്ക് ആദ്യമായി പരാജയമേറ്റ് വാങ്ങേണ്ടി വന്നത്

കുളച്ചല്‍ യുദ്ധം

8) അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് മുന്നില്‍ കീഴടങ്ങിയ ഡച്ച് സൈനിക തലവന്‍ ആരാണ്

ക്യാപ്റ്റന്‍ ഡിലനോയി

9) സീനിയര്‍ അഡ്മിറല്‍ എന്നും വലിയ കപ്പിത്താന്‍ എന്നും അറിയപ്പെടുന്നത്

ക്യാപ്റ്റന്‍ ഡിലനോയി

10) തിരുവിതാംകൂറിന്റെ സൈന്യത്തെ ആധുനികവല്‍ക്കരിച്ചത് ആരാണ്

ക്യാപ്റ്റന്‍ ഡിലനോയി

80%
Awesome
  • Design
Comments
Loading...