പതിനാലാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യന്‍ യൂണിയനിലേക്ക് കൂട്ടിച്ചേര്‍ത്ത പ്രദേശം

0

1) പാര്‍ലമെന്റിന്റെ ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുന്നത്

ലോക്‌സഭാ സ്പീക്കര്‍

2) പാര്‍ലമെന്റിന്റെ ഇരുസഭകളുടേയും സംയുക്ത സമ്മേളനം വിളിച്ചു ചേര്‍ക്കുന്നത്

രാഷ്ട്രപതി

3) പാര്‍ലമെന്റിലെ ഏറ്റവും വലിയ കമ്മിറ്റിയായ എസ്റ്റിമേറ്റ്‌സ് കമ്മിറ്റിയിലെ അംഗങ്ങള്‍

30

4) പാര്‍ലമെന്റുകളുടെ മാതാവ് എന്നറിയപ്പെടുന്നത്

ബ്രിട്ടണ്‍

5) പാര്‍ലമെന്റ് നടപടി ക്രമങ്ങളില്‍ ശൂന്യവേള എന്ന സമ്പ്രദായം ഇന്ത്യയില്‍ ആരംഭിച്ച വര്‍ഷം

1962

6) പാര്‍ലമെന്റ് മന്ദിരം രൂപകല്‍പന ചെയ്തത്

ഹെര്‍ബര്‍ട്ട് ബേക്കര്‍

7) പാര്‍ലമെന്റ് എന്നാല്‍ ലോകസഭയും രാജ്യസഭയും —– ഉം ചേര്‍ന്നതാണ്

രാഷ്ട്രപതിയും

8) പാര്‍ലമെന്റ് സമ്മേളിക്കാത്തപ്പോള്‍ പ്രസിഡന്റ് പുറപ്പെടുവിക്കുന്ന ഉത്തരവ്

ഓര്‍ഡിനന്‍സുകള്‍

9) പുതിയ അഖിലേന്ത്യാ സര്‍വീസ് രൂപവല്‍ക്കരിക്കാനുള്ള പ്രമേയം ആദ്യം അവതരിപ്പിക്കേണ്ടത്

രാജ്യസഭയില്‍

10) പതിനാലാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യന്‍ യൂണിയനിലേക്ക് കൂട്ടിച്ചേര്‍ത്ത പ്രദേശം

പുതുച്ചേരി

80%
Awesome
  • Design
Comments
Loading...