ഭരണഘടനാ നിര്‍മ്മാണസഭയുടെ സെക്രട്ടറി ആരായിരുന്നു

0

1) സ്വകാര്യ വ്യക്തികള്‍, രാഷ്ട്രപതി, ഗവര്‍ണര്‍ എന്നിവര്‍ക്കെതിരെ പുറപ്പെടുവിക്കാനാത്ത റിട്ട്

മന്‍ഡാമസ്

2) ദേശീയ വനിതാ കമ്മീഷന്‍ നിലവില്‍ വന്നതെന്നാണ്

1992 ജനുവരി 31

3) ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണിന്റേയും അംഗങ്ങളുടേയും കാലാവധി എത്ര വര്‍ഷമാണ്

മൂന്ന് വര്‍ഷം

4) ഫസല്‍ അലി കമ്മീഷന്റെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹി്ച കേന്ദ്ര ആഭ്യന്തരമന്ത്രി

ഗോവിന്ദ് വല്ലഭ് പന്ത്

5) ഭരണഘടനാ നിര്‍മ്മാണസഭയുടെ സെക്രട്ടറി ആരായിരുന്നു

എച്ച് വി ആര്‍ അയ്യങ്കാര്‍

6) ഇന്ത്യന്‍ ഭരണഘടനയിലെ 284 ഒപ്പുകളില്‍ ആദ്യത്തേത് ആരുടെ ഒപ്പാണ്

ജവഹര്‍ലാല്‍ നെഹ്‌റു

7) 1950 ജനുവരി 24-ന് ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണസഭയുടെ അവസാന സെഷനില്‍ ജനഗണമന ആലപിച്ചതാര്

പൂര്‍ണിമ ബാനര്‍ജിയും സംഘവും

8) 1950 ജനുവരി 24-ന് ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണസഭയുടെ അവസാന സെഷനില്‍ വന്ദേമാതരം ആലപിച്ചതാര്

ലക്ഷ്മി കാന്ത മൈത്രയും സംഘവും

9) 1962-ലെ പന്ത്രണ്ടാം ഭരണഘടനാ ഭേദഗതി പ്രകാരം ഇന്ത്യയിലെ കേന്ദ്ര ഭരണപ്രദേശമായി കൂട്ടിച്ചേര്‍ത്ത പ്രദേശങ്ങള്‍

ഗോവ, ദാമന്‍, ദിയു

10) 1948-ലെ ജെവിപി കമ്മിറ്റിയിലെ അംഗങ്ങള്‍ ആരെല്ലാം

ജവഹര്‍ലാല്‍ നെഹ്‌റു, വല്ലഭ്ഭായ് പട്ടേല്‍, പട്ടാഭി സീതാരാമയ്യ

silver leaf psc academy kozhikode contact number

11) ജെവിപി കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച വര്‍ഷം

1949

12) ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തെ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് വിശേഷിപ്പിച്ച ന്യായാധിപന്‍

എം ഹിദായത്തുള്ള

13) ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് ഡോ അംബേദ്കര്‍ വിശേഷിപ്പിച്ചത്

ആര്‍ട്ടിക്കിള്‍ 32

14) 1948-ല്‍ ധര്‍ കമ്മീഷന്‍ അംഗങ്ങള്‍ ആരെല്ലാമായിരുന്നു

എസ് കെ ധര്‍, ജെ എന്‍ ലാല്‍, പന്ന ലാല്‍

15) ധര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച വര്‍ഷം

1948

16) ഭരണഘടനാ ഭേദഗതി ബില്ലിന് രാഷ്ട്രപതി സമ്മതം നല്‍കുന്നത് സംബന്ധിച്ച ഭരണഘടനാ ഭേദഗതി ഏത്

1971-ലെ 24-ാം ഭേദഗതി

17) 1929-ലെ ശാരദ ആക്ട് പ്രകാരം പെണ്‍കുട്ടികളുടേയും ആണ്‍കുട്ടികളുടേയും വിവാഹപ്രായം യഥാക്രമം എത്രയായിരുന്നു

14, 18

18) സ്വാതന്ത്ര്യാനന്തരം 1949-ല്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 14-ല്‍നിന്ന് എത്ര വയസ്സായിട്ടാണ് ഉയര്‍ത്തിയത്

15

19) പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹ പ്രായം 18 വയസ്സായി നിശ്ചയിച്ചത് ഏത് വര്‍ഷമാണ്

1978

20) ആണുങ്ങളുടെ കുറഞ്ഞ വിവാഹ പ്രായം 21 വയസ്സായി നിശ്ചയിച്ചത് ഏത് വര്‍ഷണാണ്

1978

Leave a comment