ഇന്ത്യന്‍ ഭരണഘടനയുടെ ഏറ്റവും പ്രധാനപ്പെട്ട അനുച്ഛേദം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്

0

1) ഹിന്ദിയുടെ പ്രചാരണം ഇന്ത്യന്‍ യൂണിയന്റെ ഉത്തരവാദിത്വമാക്കുന്ന അനുച്ഛേദം

351

2) സംസ്ഥാന ബജറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം

202

3) പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള ദേശീയ കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം

338 എ

4) പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് സംസ്ഥാന നിയമസഭകളില്‍ സംവരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം

332

5) പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ലോകസഭയില്‍ സംവരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം

330

6) പട്ടികജാതി, പട്ടിക വര്‍ഗ്ഗ സംരക്ഷണ നിയമം അനുസരിച്ച് പ്രസ്തുത വിഭാഗങ്ങള്‍ക്കെതിരെയുള്ള കേസുകള്‍ അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍

ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്

7) എന്തധികാരത്തിന്റെ പേരില്‍ എന്നര്‍ത്ഥമുള്ള റിട്ട്

ക്വാവാറണ്ടോ

8) ഓള്‍ ഇന്ത്യാ സര്‍വീസുകളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം

312

9) സംസ്ഥാനങ്ങളെ നിര്‍വചിച്ചിരിക്കുന്നത് ഭരണഘടനയുടെ ഏത് അനുച്ഛേദത്തിലാണ്

152

10) സ്വത്തവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം

300 എ

11) കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ എന്ന പദവിയുടെ ആശയം ഇന്ത്യ സ്വീകരിച്ചിരിക്കുന്നത് എവിടെ നിന്നാണ്

ബ്രിട്ടണ്‍

12) സാര്‍വത്രിക വോട്ടവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം

326

13) ഏത് അനുച്ഛേദപ്രകാരമാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ നിയമിക്കുന്നത്

164

14) ഏത് കേസിലാണ് ആമുഖം ഭരണഘടനയുടെ ഭാഗമല്ലെന്ന് കോടതി വിധിച്ചത്

ബെറുബാരി കേസ് (1960)

15) യൂണിയന്‍ ബജറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം

112

16) സാമ്പത്തിക- സാമൂഹിക ആസൂത്രണം ഉള്‍പ്പെടുന്ന പട്ടിക

കണ്‍കറന്റ് ലിസ്റ്റ്

17) ഇന്ത്യന്‍ ഭരണഘടനയുടെ ഏറ്റവും പ്രധാനപ്പെട്ട അനുച്ഛേദം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്

32

18) ഗ്രാമസഭയെ നിര്‍വചിച്ചിരിക്കുന്ന ഭരണഘടനാ അനുച്ഛേദം

243

19) ഭരണഘടനയുടെ എത്രാമത്തെ പട്ടികയിലാണ് ആദ്യ ഭേദഗതി ചേര്‍ത്തത്

ഒമ്പത്

20) മന്ത്രിസഭാംഗങ്ങളുടെ എണ്ണം പാര്‍ലമെന്റിന്റെ/ നിയമസഭയുടെ അംഗബലത്തിന്റെ 15 ശതമാനമായി നിജപ്പെടുത്തിയ ഭരണഘടനാ ഭേദഗതി

2003-ലെ 91-ാം ഭേദഗതി

silver leaf psc academy, silver leaf psc academy calicut, silver leaf academy, silver leaf, psc coaching kozhikode
80%
Awesome
  • Design
Leave a comment