മണിബില്ലിനെ കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍

0

1) മൂന്ന് ഭരണഘടകങ്ങളുടെ ആസ്ഥാനമായ ഏക ഇന്ത്യന്‍ നഗരം

ചണ്ഡിഗഢ്

2) മറ്റെങ്ങും പരാമര്‍ശിച്ചിട്ടില്ലാത്ത വിഷയങ്ങള്‍ മന്ത്രിസഭയ്ക്കുവേണ്ടി ആരാണ് കൈകാര്യം ചെയ്യുന്നത്

മുഖ്യമന്ത്രി

3) അറ്റോര്‍ണി ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം

അനുച്ഛേദം 76

4) മൗലിക കടമകളെ ഭരണഘടനയുടെ ഭാഗമാക്കിയത് എത്രാമത്തെ ഭേദഗതിയിലൂടെയാണ്

42

5) മൗലികാവകാശങ്ങള്‍ നടപ്പിലാക്കാന്‍ സുപ്രീംകോടതി പുറപ്പെടുവിക്കുന്നത്

റിട്ട്

6) അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നതാര്

ഗവര്‍ണര്‍

7) മണിബില്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കുന്നതാര്

ഗവര്‍ണര്‍

8) മണിബില്ലിനെ കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍

ആര്‍ട്ടിക്കിള്‍ 110

9) ആന്തമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിന്റെ ഭരണത്തലവന്‍

ലഫ്റ്റനന്റ് ഗവര്‍ണര്‍

10) ക്യാബിനറ്റിന്റെ സുരക്ഷാ സമിതിയുടെ തലവന്‍

പ്രധാനമന്ത്രി

80%
Awesome
  • Design
Comments
Loading...