പോപ്പിന്റെ കത്ത് ലഭിച്ച തിരുവിതാംകൂര്‍ രാജാവ് ആരാണ്

0

1) തിരുവനന്തപുരം ജില്ലയിലെ ചാള കമ്പോളം സ്ഥാപിച്ച തിരുവിതാംകൂര്‍ ദിവാന്‍ ആരാണ്

രാജാ കേശവ ദാസ്

2) ടിപ്പുവിന്റെ ആക്രമണം തടയാന്‍ മദ്ധ്യ കേരളത്തില്‍ നെടുങ്കോട്ട പണിത തിരുവിതാംകൂര്‍ രാജാവ് ആരാണ്

കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ

3) ഹൈദരാലിയുടേയും ടിപ്പു സുല്‍ത്താന്റേയും കേരള ആക്രമണ സമയത്ത് തിരുവിതാംകൂര്‍ രാജാവ് ആരായിരുന്നു

കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ

4) നെടുങ്കോട്ട എവിടെ സ്ഥിതി ചെയ്യുന്നു

തൃശൂര്‍ ജില്ലയില്‍

5) ആട്ടക്കഥകള്‍ രചിച്ച തിരുവിതാംകൂര്‍ രാജാവ് ആരാണ്

കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ

6) രാജസൂയം, സുഭ്രദാപഹരണം, ബാലരാമഭരതം, പാഞ്ചാലീ സ്വയംവരം, ഗന്ധര്‍വ്വവിജയം, കല്ല്യാണ സൗഗന്ധികം, എന്നീ ആട്ടക്കഥകള്‍ രചിച്ച തിരുവിതാംകൂര്‍ രാജാവ് ആരാണ്

കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ

7) ബാലരാമഭരതത്തില്‍ പ്രതിപാദിക്കുന്നത് എന്താണ്

ഭരത മുനിയുടെ നാട്യശാസ്ത്രത്തെപ്പറ്റി

8) കുഞ്ചന്‍ നമ്പ്യാര്‍, ഉണ്ണായി വാര്യര്‍ എന്നിവര്‍ ആരുടെ സദസ്യരായിരുന്നു

കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ

9) പോപ്പിന്റെ കത്ത് ലഭിച്ച തിരുവിതാംകൂര്‍ രാജാവ് ആരാണ്

കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ

10) ഡച്ചുകാരില്‍ നിന്ന് കൊടുങ്ങല്ലൂര്‍ കോട്ടയും പള്ളിപ്പുറം കോട്ടയും വിലയ്ക്ക് വാങ്ങിയ തിരുവിതാംകൂര്‍ രാജാവ് ആരാണ്

കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ (1789-ല്‍)

80%
Awesome
  • Design
Comments
Loading...