ലോക്‌സഭയുടെ പ്രഥമ സമ്മേളനം ആരംഭിച്ചത്?

0

1) കേന്ദ്ര മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വമുള്ളത്

ലോക്‌സഭയോട്

2) ലോക്‌സഭാ, രാജ്യസഭാ, നിയമസഭകളില്‍ അംഗമല്ലാത്ത ഒരു വ്യക്തി കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്താല്‍ എത്ര നാളുകള്‍ക്കകം അംഗമായിരിക്കണം?

ആറുമാസത്തിനകം

3) ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഇരുസഭകള്‍

ലോക്‌സഭ, രാജ്യസഭ

4) പാര്‍ലമെന്റിലെ അധോസഭ ഏതാണ്?

ലോക്‌സഭ

5) പാര്‍ലമെന്റ് എന്നാല്‍ ആരെല്ലാം ഉള്‍പ്പെടുന്നു?

രാഷ്ട്രപതി, ലോക്‌സഭ, രാജ്യസഭ

6) ലോക്‌സഭ രൂപവല്‍ക്കരിച്ചത്?

1952 ഏപ്രില്‍ 17-ന്

7) ലോക്‌സഭയുടെ പ്രഥമ സമ്മേളനം ആരംഭിച്ചത്?

1952 മെയ് 13-ന്

8) ലോക്‌സഭയുടെ കാലാവധി

അഞ്ചുവര്‍ഷം

9) ലോക്‌സഭ വര്‍ഷത്തില്‍ ചുരുങ്ങിയത് എത്ര തവണ സമ്മേളിച്ചിരിക്കണം?

രണ്ട് തവണ

10) രണ്ട് ലോക്‌സഭാ സമ്മേളനങ്ങള്‍ക്കിടയിലെ ഇടവേള എത്രയായിരിക്കണം?

ആറുമാസത്തില്‍ കുറവായിരിക്കണം

80%
Awesome
  • Design
Comments
Loading...