സമുദ്രത്തില്‍ പതിക്കാത്ത ഇന്ത്യന്‍ നദി

0

1) ഓമനത്തിങ്കള്‍ക്കിടാവോ എന്ന ഗാനം രചിച്ചത്

ഇരയിമ്മന്‍തമ്പി

2) ഓക്‌സിജനില്ലാതെ ഏവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യാക്കാരന്‍

ഫ്യൂദോര്‍ജി

3) സമുദ്രത്തില്‍ പതിക്കാത്ത ഇന്ത്യന്‍ നദി

ലൂണി

4) സമുദ്രത്തിന്റെ ശരാശരി ആഴം

3554 മീറ്റര്‍

5) സമുദ്രങ്ങളുടെ ആഴം അളക്കുന്ന ഉപകരണം

എക്കോസൗണ്ടര്‍

6) കിന്റര്‍ഗാര്‍ട്ടന്‍ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവ്

ഫ്രോബല്‍

7) ഇന്ത്യയിലെ ആദ്യത്തെ പേപ്പര്‍ മില്‍ സ്ഥാപിക്കപ്പെട്ട സ്ഥലം

സെഹ്‌റാംപൂര്‍

8) സിറ്റി ഓഫ് ജോയ് എന്നറിയപ്പെടുന്നത്

കൊല്‍ക്കത്ത

9) കിരാതാര്‍ജുനീയം രചിച്ചതാര്

ഭാരവി

10) ശിലകളുടെ മാതാവ് എന്നറിയപ്പെടുന്നത്

ആഗ്നേയശില

kerala psc coaching kozhikode, kerala psc coaching calicut, silver leaf calicut, silver leaf kozhikode, silver leaf psc coaching kozhikode, silver leaf psc coaching calicut, silver leaf psc coaching academy kozhikode, silver leaf current affairs notes,
80%
Awesome
  • Design
Comments
Loading...