1761-ലെ മൂന്നാം പാനിപ്പത്ത് യുദ്ധത്തില്‍ ഏറ്റുമുട്ടിയത് ആരൊക്കെ?

1) 1688-ല്‍ ഇംഗ്ലണ്ടില്‍ നടന്ന മഹത്തായ വിപ്ലവ സമയത്ത് ആരായിരുന്നു ബ്രിട്ടീഷ് ചക്രവര്‍ത്തി? ജയിംസ് രണ്ടാമന്‍ 2) ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപം കൊണ്ട വര്‍ഷം? 1600 3) ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപീകരിച്ചത് ആരുടെ…