ഉപഭോക്തൃ സംരക്ഷണ നിയമം 2019 നിലവില്‍ വന്നത്?

0

1) യുഎഇയുടെ ആദ്യ ചൊവ്വാ ദൗത്യത്തിന്റെ പേരെന്ത്?

ഹോപ് പ്രോബ്

2) അഫ്ഗാനിസ്ഥാനിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതി ആരാണ്?

രുദേന്ദ്ര ടണ്ഡന്‍

3) വ്യോമസേനയ്ക്കായി ഇന്ത്യ ഫ്രാന്‍സില്‍ നിന്നും വാങ്ങിയ യുദ്ധ വിമാനം?

റഫാല്‍

4) പ്രഥമ ഗുല്‍ബെങ്കിയന്‍ പ്രൈസ് ഫോര്‍ ഹ്യുമാനിറ്റി-2020 അവാര്‍ഡ് നേടിയത് ആരാണ്?

ഗ്രെറ്റ തുല്‍ബര്‍ഗ്

5) ഈയിടെ അന്തരിച്ച അമലാ ശങ്കര്‍ ഏത് മേഖലയിലാണ് പ്രശസ്തയായിരുന്നത്‌?

നൃത്തം

6) 15-ാമത് ധന്യകാര്യ കമ്മീഷന്റെ അധ്യക്ഷന്‍ ആരാണ്?

എന്‍ കെ സിങ്

7) ഉപഭോക്തൃ സംരക്ഷണ നിയമം 2019 നിലവില്‍ വന്നത്?

2020 ജൂലായ് 20

8) ബംഗ്ലാദേശിലെ ഇന്ത്യയുടെ പുതിയ ഹൈകമ്മീഷണര്‍ ആരാണ്?

വിക്രം ദൊരൈ സ്വാമി

9) എച്ച് സി എല്‍ ടെക്‌നോളജീസിന്റെ പുതിയ ചെയര്‍പേഴ്‌സണ്‍ ആരാണ്?

റോഷ്‌നി നാടാര്‍ മല്‍ഹോത്ര

10) കൊറോണവൈറസിന് എതിരെ ഇന്ത്യയില്‍ വികസിപ്പിക്കുന്ന വാക്‌സിന്‍ ഏതാണ്?

കോവാക്‌സിന്‍

Comments
Loading...