ഭരണഘടന തയ്യാറാക്കാന്‍ എത്ര നാളെടുത്തു?

0

1) ഭരണഘടനാ ഡ്രാഫ്റ്റിങ് കമ്മിറ്റിയില്‍ എത്ര അംഗങ്ങളുണ്ട്?

ഏഴ്

2) ഭരണഘടനാ ഡ്രാഫ്റ്റിങ് കമ്മിറ്റി ചെയര്‍മാന്‍?

ഡോ.അംബേദ്കര്‍

3) കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി ത്രിവര്‍ണ പതാകയെ ദേശീയ പതാകയായി സ്വീകരിച്ചത്?

1947 ജൂലായ് 22-ന്

4) ഇന്ത്യന്‍ ഭരണഘടനയെ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി സ്വീകരിച്ചത്?

1947 നവംബര്‍ 26-ന്

5) ഇന്ത്യയുടെ ഭരണഘടന നിലവില്‍ വന്നത്?

1950 ജനുവരി 26-ന്

6) ഭരണഘടന തയ്യാറാക്കാന്‍ എത്ര നാളെടുത്തു?

രണ്ട് വര്‍ഷം 11 മാസം 17 ദിവസം

7) ജനഗണമനയെ ദേശീയ ഗാനമായി സ്വീകരിച്ചത്?

1950 ജനുവരി 24-ന്

8) ഭരണഘടനയുടെ മൂന്നാംഭാഗം എന്തിനെ കുറിച്ച് പ്രതിപാദിക്കുന്നു?

മൗലികാവകാശങ്ങള്‍

9) ഭരണഘടനയില്‍ മൗലികാവകാശങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എത്രാം ഭാഗത്താണ്?

മൂന്നാം ഭാഗം

10) ഭരണഘടനയുടെ നാലാംഭാഗത്തിലെ പ്രതിപാദ്യ വിഷയം എന്താണ്?

മാര്‍ഗ നിര്‍ദ്ദേശക തത്വങ്ങള്‍

Comments
Loading...