കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്?

0

1) തിരമാലയില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കിയ സ്ഥലം?

വിഴിഞ്ഞം

2) തെന്മല ഏത് ജില്ലയില്‍പ്പെടുന്നു?

കൊല്ലം

3) വാളയാര്‍ ഏത് വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്നു?

സിമന്റ്

4) കേരളത്തില്‍ ഏറ്റവും അധികം കൃഷി ചെയ്യുന്ന കിഴങ്ങുവര്‍ഗ്ഗം?

മരച്ചീനി

5) ശ്രീചിത്രാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

6) കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തുന്ന ജില്ല?

പാലക്കാട്

7) തിരുനെല്ലി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

വയനാട്

8) കേരളത്തില്‍ ആദ്യത്തെ ടൈല്‍ ഫാക്ടറിതുടങ്ങിയ സ്ഥലം?

കോഴിക്കോട്

9) ചുണ്ടന്‍വള്ളങ്ങളുടെ നാട് എന്നറിയപ്പെടുന്നത്?

കുട്ടനാട്

10) കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്?

1999 ഏപ്രില്‍ 1

Comments
Loading...