ഭരണഘടനാ നിര്‍മ്മാണസഭയില്‍ ഒബ്ജക്ടീവ് റെസൊലൂഷന്‍ അവതരിപ്പിച്ചത്
Constitution
Kerala PSC Constitution Questions
ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് രാഷ്ട്രപതിയുടെ ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കുന്നത്
ഭരണഘടനയുടെ എത്രാമത്തെ പട്ടികയിലാണ് പഞ്ചായത്തീരാജിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്
പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ ലോകസഭാ സ്പീക്കര്‍
8) പാര്‍ലമെന്റ് സമ്മേളിക്കാത്തപ്പോള്‍ പ്രസിഡന്റ് പുറപ്പെടുവിക്കുന്ന ഉത്തരവ്
പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയര്‍മാനായി സാധാരണ നിയമിതനാകുന്നത്
നിയമത്തിന് മുന്നില്‍ എല്ലാവര്ക്കും തുല്യത ഉറപ്പുവരുത്തുന്ന ഭരണഘടനാ അനുച്ഛേദമാണ്
ഇന്ത്യന്‍ ഭരണഘടന പ്രകാരം എത്രവിധം അടിയന്തരാവസ്ഥകള്‍ പ്രഖ്യാപിക്കാം
സിക്കിമിനെ ഇന്ത്യയുടെ 22-ാം സംസ്ഥാനമായി പ്രഖ്യാപിച്ചത് എത്രാമത്തെ ഭേദഗതി പ്രകാരമാണ്?
ഭരണഘടനയുടെ എത്രാമത്തെ ഭാഗത്തിലാണ് ട്രൈബല്‍ ഏരിയകളെ കുറിച്ച് പ്രതിപാദിക്കുന്നത്

