ഇന്ത്യാ സര്‍ക്കാരിന്റെ എല്ലാ പ്രവൃത്തികളും ആരുടെ പേരിലാണ് നടത്തുന്നത്

0 89

1) ഭരണഘടനാ നിര്‍മ്മാണസഭയില്‍ ഒബ്ജക്ടീവ് റെസൊലൂഷന്‍ അവതരിപ്പിച്ചത്

ജവഹര്‍ലാല്‍ നെഹ്‌റു

2) ഭരണഘടനാ നിര്‍മ്മാണസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം

സച്ചിദാനന്ദ സിന്‍ഹ

3) ഭരണഘടനാ നിര്‍മ്മാണസഭയുടെ താല്‍ക്കാലിക അദ്ധ്യക്ഷന്‍

സച്ചിദാനന്ദ സിന്‍ഹ

4) ഭരണഘടനാ വ്യവസ്ഥ പ്രകാരം രാജ്യസഭയുടെ പരമാവധി അംഗസംഖ്യ

250

5) ഭരണഘടനാ നിര്‍മ്മാണ സഭ രൂപവല്‍ക്കരിക്കപ്പെട്ട തിയതി

1946 ഡിസംബര്‍ 6

6) ഭരണഘടനാ നിര്‍മ്മാണസഭയുടെ അധ്യക്ഷന്‍

രാജേന്ദ്രപ്രസാദ്

7) ഭരണഘടനാപരമായ പരിഹാരങ്ങള്‍ക്ക് ഇന്ത്യന്‍ ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള റിട്ടുകളുടെ എണ്ണം

അഞ്ച്

8) ഭരണഘടനാ ഭേദഗതികളെപ്പറ്റി പ്രതിപാദിക്കുന്ന വകുപ്പ്

368

9) ഇന്ത്യാ സര്‍ക്കാരിന്റെ എല്ലാ പ്രവൃത്തികളും ആരുടെ പേരിലാണ് നടത്തുന്നത്

രാഷ്ട്രപതി

10) പ്രധാനമന്ത്രി, മന്ത്രിസഭാംഗങ്ങള്‍, സുപ്രീംകോടതി-ഹൈക്കോടതി ജഡ്ജിമാര്‍, ഗവര്‍ണര്‍, കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍, അറ്റോര്‍ണി ജനറല്‍, ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ എന്നിവരെ നിയമിക്കുന്നത്

രാഷ്ട്രപതി

80%
Awesome
  • Design
Comments
Loading...