ലോകസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ആദ്യ ഇന്ത്യന്‍ രാഷ്ട്രപതി ആരാണ്

0

1) ലോകസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ആദ്യ ഇന്ത്യന്‍ രാഷ്ട്രപതി ആരാണ്

കെ ആര്‍ നാരായണന്‍

2) നിയമത്തിന് മുന്നില്‍ എല്ലാവര്‍ക്കും തുല്യത ഉറപ്പുവരുത്തുന്ന ഭരണഘടനാ അനുച്ഛേദമാണ്

അനുച്ഛേദം 14

3) നിയമവിരുദ്ധമായ നടപടികള്‍ കണ്ടാല്‍ സ്വയം കേസെടുക്കാന്‍ മജിസ്‌ട്രേറ്റിന് അധികാരം നല്‍കുന്ന വകുപ്പ്

സുവോമോട്ടോ

4) നിയമസഭ പാസാക്കിയ ബില്ലുകള്‍ രാഷ്ട്രപതിയുടെ അനുമതിക്കായി സമര്‍പ്പിക്കുന്നതാര്

ഗവര്‍ണര്‍

5) നിയമസഭ പാസാക്കുന്ന നിയമങ്ങള്‍ ആര് ഒപ്പിടുന്നതോടെയാണ് നിയമമാകുന്നത്

ഗവര്‍ണര്‍

6) നിയമസഭ പിരിച്ചുവിടാന്‍ ആര്‍ക്കാണ് അധികാരമുള്ളത്

ഗവര്‍ണര്‍

7) നിയമസഭ വിളിച്ചു ചേര്‍ക്കുന്നത് ആരാണ്

ഗവര്‍ണര്‍

8) നിയമസഭ ചേരാത്ത സമയങ്ങളില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ആര്‍ക്കാണ് അധികാരം

ഗവര്‍ണര്‍

9) നിയമസഭയില്‍ നയപ്രഖ്യാപനം നടത്തുന്നത് ആരാണ്

ഗവര്‍ണര്‍

10) നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നത് ആരാണ്

ധനമന്ത്രി

Comments
Loading...