കൂറുമാറ്റ നിരോധന നിയമം നിലവില്‍ വന്ന വര്‍ഷം

0

1) മൗലികാവകാശങ്ങള്‍ അടക്കമുള്ള ഭരണഘടനാ ഭാഗങ്ങള്‍ ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിന് അധികാരം നല്‍കിയത് എത്രാമത്തെ ഭേദഗതി പ്രകാരമാണ്?

24-ാം ഭേദഗതി

2) മൗലികാവകാശങ്ങള്‍ അടക്കമുള്ള ഭരണഘടനാ ഭാഗങ്ങള്‍ ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിന് അധികാരം നല്‍കിയത് ഏത് വര്‍ഷമാണ്?

1971

3) സിക്കിമിനെ ഇന്ത്യയുടെ 22-ാം സംസ്ഥാനമായി പ്രഖ്യാപിച്ചത് എത്രാമത്തെ ഭേദഗതി പ്രകാരമാണ്?

1975-ലെ 36-ാം ഭേദഗതി

4) കൂറുമാറ്റ നിരോധന നിയമം നിലവില്‍ വന്ന വര്‍ഷം

1985

5) കൂറുമാറ്റ നിരോധന നിയമം നിലവില്‍ വന്നത് എത്രാമത്തെ ഭരണഘടനാ ഭേദഗതി പ്രകാരമാണ്?

52-ാം ഭേദഗതി

6) ഭരണഘടനയുടെ ഏറ്റവും സമഗ്രമായ ഭേദഗതി നടന്നത് 1976-ലാണ്. എത്രാമത്തെ ഭേദഗതിയാണിത്?

42-ാം ഭേദഗതി

7) ഭരണഘടനയുടെ ഏറ്റവും സമഗ്രമായ ഭേദഗതി നടന്നത് 42-ാം ഭേദഗതി പ്രകാരമാണ്. ഈ ഭേദഗതി നടന്നത് ഏത് വര്‍ഷമാണ്?

1976-ല്‍

8) ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ്, സെക്യുലറിസ്റ്റ് എന്നീ പദങ്ങള്‍ കൂട്ടിച്ചേര്‍ത്തത് എത്രാമത്തെ ഭേദഗതിയിലാണ്?

42-ാം ഭേദഗതിയിലൂടെ

9) ഗോവയ്ക്ക് സംസ്ഥാന പദവി ലഭിച്ച വര്‍ഷം

1987

10) ഗോവയ്ക്ക് സംസ്ഥാന പദവി ലഭിച്ചത് എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ്

56-ാം ഭേദഗതി

80%
Awesome
  • Design
Comments
Loading...