ഭരണഘടനയുടെ ഒന്നാം ഭേദഗതിയിലൂടെ കൂട്ടിച്ചേര്‍ത്ത പട്ടിക

0

1) ഭരണഘടനയുടെ ഏത് വകുപ്പ് അനുസരിച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍വഹണാധികാരം രാഷ്ട്രപതിയില്‍ നിക്ഷിപ്തമാക്കിയിരിക്കുന്നത്

53-ാം വകുപ്പ്

2) ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് രാഷ്ട്രപതിയുടെ ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കുന്നത്

123

3) ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് പാര്‍ലമെന്റിന്റെ ഇരുസഭകളുടേയും സംയുക്ത സമ്മേളനം വിളിച്ചു കൂട്ടുന്നത്

108

4) ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് മൗലിവകാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന അവസരങ്ങളില്‍ ഒരു ഇന്ത്യന്‍ പൗരന് ഹൈക്കോടതിയെ സമീപിക്കാവുന്നത്

226

5) ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമായിരുന്നു രാഷ്ട്രപതി ആംഗ്ലോ-ഇന്ത്യന്‍ അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്തിരുന്നത്

331

6) ഭരണഘടനയുടെ ഏത് ഭേദഗതിയിലൂടെയാണ് സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയത്

73, 74

7) ഭരണഘടനയുടെ ഒന്നാം ഭേദഗതിയിലൂടെ കൂട്ടിച്ചേര്‍ത്ത പട്ടിക

ഒമ്പതാം പട്ടിക

8) ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് ഡോ അംബേദ്കര്‍ വിശേഷിപ്പിച്ചത്

അനുച്ഛേദം 32

9) ഭരണഘടനയുടെ താക്കോല്‍ എന്നറിയപ്പെടുന്നത്

ആമുഖം

10) ഭരണഘടനാ നിര്‍മ്മാണസഭ ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച തിയതി ഏതാണ്

1949 നവംബര്‍ 26

80%
Awesome
  • Design
Comments
Loading...