- Advertisement -

ജൈവ ഗൃഹം

പ്രളയാനന്തര കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റീ ബില്‍ഡ് കേരള പദ്ധതിക്ക് കീഴില്‍ ആരംഭിച്ച സംയോജിത കാര്‍ഷിക പദ്ധതിയാണ് ജൈവ ഗൃഹം. ജൈവ ഗൃഹം

- Advertisement -

തിരുവിതാംകൂര്‍ ഡച്ചുകാരുമായി മാവേലിക്കര ഉടമ്പടിയില്‍ ഒപ്പുവച്ച വര്‍ഷമേത്?

1741-ലെ കുളച്ചല്‍ യുദ്ധത്തില്‍ തിരുവിതാംകൂര്‍ രാജാവായ മാര്‍ത്താണ്ഡവര്‍മ്മ പരാജയപ്പെടുത്തിയ യൂറോപ്യന്‍ ശക്തി ഏതാണ്?