ഇന്ത്യയിലെ ആദ്യത്തെ പോര്‍ച്ചുഗീസ് വൈസ്രോയി

0

1) എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ വനിത

ജുങ്കാ താബെ

2) അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ ആസ്ഥാനം

ഹേഗ്

3) ഹെഡാസ്പസ് യുദ്ധം ആരൊക്കെ തമ്മിലായിരുന്നു

അലക്‌സാണ്ടറും പോറസും

4) ഇന്ത്യയിലെ ആദ്യത്തെ പോര്‍ച്ചുഗീസ് വൈസ്രോയി

അല്‍മേഡ

5) കൊങ്കണ്‍ റെയില്‍വേ ഏതൊക്കെ നഗരങ്ങളെ തമ്മിലാണ് ബന്ധിപ്പിക്കുന്നത്

മുംബൈ-മാംഗ്ലൂര്‍

6) പാവങ്ങളുടെ ബാങ്കര്‍ എന്നറിയപ്പെടുന്നത്

മുഹമ്മദ് യൂനിസ്

7) ആഗ്ര പട്ടണം സ്ഥാപിച്ചത്

സിക്കന്ദര്‍ ലോദി

8) റേഡിയേഷന്‍ മാപിനി

ഗീഗര്‍ കൗണ്ടര്‍

9) ദക്ഷിണേന്ത്യയില്‍ നിന്നും ആദ്യമായി പ്രധാനമന്ത്രി ആയത് ആര്

പിവി നരസിംഹറാവു

10) ശ്രീരംഗ പട്ടണം ഉടമ്പടി ആരൊക്കെ തമ്മിലായിരുന്നു

ടിപ്പുവും ബ്രിട്ടീഷുകാരും

80%
Awesome
  • Design
Comments
Loading...