കേരളത്തിലെ ആദ്യ ഡീസല്‍ വൈദ്യുത നിലയം

0

1) കേരളത്തിലെ ആദ്യ ഡീസല്‍ വൈദ്യുത നിലയം

ബ്രഹ്‌മപുരം

2) വെറ്ററിനറി കോളെജ് സ്ഥിതി ചെയ്യുന്ന ജില്ല

തൃശൂര്‍

3) ഐസ് പ്ലാന്റുകളില്‍ ഉപയോഗിക്കുന്ന വാതകം

അമോണിയ

4) ഏറ്റവും പഴയ ദ്രാവിഡ ഭാഷ

തമിഴ്

5) ഇന്ത്യന്‍ ബിസ്മാര്‍ക്ക് എന്നറിയപ്പെടുന്നത്

സര്‍ദാര്‍ വല്ലഭായി പട്ടേല്‍

6) കോലാര്‍ സ്വര്‍ണഖനിയുള്ള സംസ്ഥാനം

കര്‍ണാടക

7) രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി

കെ എം പണിക്കര്‍

8) രാജ്യസമാചാരം പ്രസിദ്ധീകരിച്ചത് എവിടെ നിന്നായിരുന്നു

തലശ്ശേരി

9) ഭൂമിയോട് ഏറ്റവും അടുത്തുള്ള അന്തരീക്ഷ പാളി

ട്രോപ്പോസ്ഫിയര്‍

80%
Awesome
  • Design
Comments
Loading...