ലോകത്ത് ആദ്യമായി പ്രധാനമന്ത്രിയായ വനിത

0

1) ത്രികക്ഷി സഖ്യവും ത്രികക്ഷി സൗഹാര്‍ദവും രൂപം കൊണ്ട വന്‍കരയേത്

യൂറോപ്പ്

2) നോര്‍ത്ത് അത്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ സ്ഥാപിതമായ വര്‍ഷം ഏത്

1949

3) സിംഗപ്പൂരില്‍ രാഷ്ട്രത്തലവനായ ആദ്യ ഇന്ത്യന്‍ വംശജന്‍ ആരാണ്

സി വി ദേവന്‍ നായര്‍

4) ജപ്പാന്‍ പേള്‍ ഹാര്‍ബര്‍ ആക്രമിച്ചപ്പോള്‍ അമേരിക്കയുടെ പ്രസിഡന്റ് ആരായിരുന്നു

ഫ്രാങ്ക്‌ളിന്‍ ഡി റൂസ്വെല്‍റ്റ്

5) ലോകത്ത് ആദ്യമായി പ്രധാനമന്ത്രിയായ വനിത

സിരിമാവോ ബന്ദാരനായകെ

6) ലോകത്തിലെ ആദ്യ പുകയില മുക്ത രാജ്യം ഏതാണ്

ഭൂട്ടാന്‍

7) ലോകത്തെ ആദ്യ അണുബോംബ് നിര്‍മ്മിക്കുന്നതിനുള്ള മാന്‍ഹാട്ടന്‍ പദ്ധതി തുടങ്ങാന്‍ അനുമതി നല്‍കിയ അമേരിക്കന്‍ പ്രസിഡന്റ് ആരാണ്

ഫ്രാങ്ക്‌ളിന്‍ ഡി റൂസ്വെല്‍റ്റ്

8) ബ്രിട്ടണിലെ ആദ്യ പ്രധാനമന്ത്രി ആരാണ്

റോബര്‍ട്ട് വാല്‍പോള്‍

9) ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തലസ്ഥാന നഗരമുള്ള രാജ്യം ഏതാണ്

ബൊളീവിയ

10) ക്യൂണിഫോം ലിപി വികസിപ്പിച്ചെടുത്ത സംസ്‌കാരം ഏത്

സുമേറിയന്‍

80%
Awesome
  • Design
Comments
Loading...