വിശ്വാസ പ്രമേയത്തില്‍ പരാജയപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി ആരാണ്

0

1) വിശ്വാസ പ്രമേയത്തില്‍ പരാജയപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി ആരാണ്

വി പി സിങ്

2) സമുദ്ര ഗുപ്തനെ ഇന്ത്യന്‍ നെപ്പോളിയന്‍ എന്നു വിശേഷിപ്പിച്ചത് ആരാണ്

വിന്‍സെന്റ് എ സ്മിത്ത്

3) കുശാനന്‍മാര്‍ ഇന്ത്യയിലേക്ക് എത്തിയത് എവിടെനിന്നാണ്

ഉത്തര മധ്യേഷ്യ

4) സുംഗ വശത്തിനുശേഷം ഭരണമേറ്റ രാജവംശം ഏത്

കണവംശം

5) ഏറ്റവും ശക്തനായ സിഖ് രാജാവ് ആരായിരുന്നു

രഞ്ജിത്ത് സിങ്

6) ചോള രാജ്യത്തെ പ്രധാന നദി ഏതായിരുന്നു

കാവേരി

7) ലാഹോര്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ രൂപീകരിച്ചത് ആരാണ്

ഭഗത് സിങ്

8) ശതവാഹന്‍മാരുടെ ശക്തി കേന്ദ്രമായിരുന്ന പൈതാന്‍ ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു

മഹാരാഷ്ട്ര

9) മാതംഗദിവാകരന്‍ എന്ന ചണ്ഡാല കവിയെ പ്രോത്സാഹിപ്പിച്ച രാജാവ് ആരാണ്

ഹര്‍ഷന്‍

10) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ മുസ്ലിം ആരാണ്

എം ഹിദായത്തുള്ള

Comments
Loading...