ഗാന്ധിവധക്കേസില്‍ വിധി പ്രസ്താവിച്ച ന്യായാധിപന്‍

0

1) സംസ്ഥാനത്തിന്റെ തലവന്‍ ആരാണ്

ഗവര്‍ണര്‍

2) ഗണിതശാസ്ത്രത്തിലെ ഗ്രാഫ് സമ്പ്രദായം കണ്ടുപിടിച്ചതാര്

റെനെ ദെക്കാര്‍ത്തെ

3) സംഘകാല കൃതികളിലെ ആദ്യ ഗ്രന്ഥം

തോല്‍ക്കാപ്പിയം

4) സംസ്ഥാനത്തെ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനും തിരഞ്ഞെടുപ്പ് സംബന്ധിച്ച മറ്റു പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിക്കുന്ന ഉദ്യോഗസ്ഥന്‍

ചീഫ് ഇലക്ട്രല്‍ ഓഫീസര്‍

5) സൗരയൂഥത്തിലെ ഗ്രഹങ്ങളില്‍ വലിപ്പത്തില്‍ എത്രാം സ്ഥാനമാണ് ഭൂമിയ്ക്കുള്ളത്

അഞ്ച്

6) സൂര്യസിദ്ധാന്തം എന്ന വാനനിരീക്ഷണ ശാസ്ത്രഗ്രന്ഥം രചിച്ച പ്രാചീന ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍

ആര്യഭടന്‍

7) പ്രകൃതി സംരക്ഷണത്തിനുള്ള ആദ്യ വൃക്ഷമിത്ര അവാര്‍ഡ് നേടിയ വനിത

സുഗതകുമാരി

8) സൂര്യന്‍ കഴിഞ്ഞാല്‍ ആകാശത്ത് കാണുന്ന ഏറ്റവും തിളക്കമുള്ള വസ്തു

ചന്ദ്രന്‍

9) സിരി നഗരം സ്ഥാപിച്ചത്

അലാവുദ്ദീന്‍ ഖില്‍ജി

10) വട്ടമേശ സമ്മേളനങ്ങളില്‍ അംബേദ്കര്‍ ആരെയാണ് പ്രതിനിധാനം ചെയ്തത്

അധസ്ഥിതര്‍

silver leaf psc academy kozhikode

11) എത്ര വയസ്സ് കഴിഞ്ഞവര്‍ക്കാണ് കിസാന്‍ അഭിമാന്‍ പദ്ധതി പ്രകാരം പെന്‍ഷന്‍ ലഭിക്കുന്നത്

60

12) ലിങ്കണ്‍ മെമ്മോറിയല്‍ എവിടെയാണ്

വാഷിങ്ടണ്‍ ഡിസി

13) മാതാപിതാക്കളോ ബന്ധുക്കളോ ഇല്ലാത്ത കുട്ടികള്‍ക്കുള്ള പ്രതിമാസ ധനസഹായ പദ്ധതി

സ്‌നേഹപൂര്‍വം

14) മാലിന്യമുക്ത കേരളം പദ്ധതി ഉദ്ഘാടനം ചെയ്ത വര്‍ഷം

2006

15) പ്രാചീനകാലത്ത് ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി

പമ്പ

16) ഭാരതീയ സംഗീതകലയുടെ ഉറവിടമായി കരുതുന്ന വേദം

സാമവേദം

17) ഭൗമദിനം എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്

ഗെയ്‌ലോര്‍ഡ് നെല്‍സണ്‍

18) ജര്‍മ്മന്‍ സില്‍വറിന്റെ ഘടക ലോഹങ്ങള്‍

ചെമ്പ്, സിങ്ക്, നിക്കല്‍

19) ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള വികസിത രാഷ്ട്രം

കാനഡ

20) ഗാന്ധിവധക്കേസില്‍ വിധി പ്രസ്താവിച്ച ന്യായാധിപന്‍

ആത്മാചരണ്‍ അഗര്‍വാള്‍

Comments
Loading...