ഈസ്റ്റ് കോസ്റ്റ് റെയില്‍വേയുടെ ആസ്ഥാനം

0

1) സമാധാനത്തിന്റെ മനുഷ്യന്‍ എന്നറിയപ്പെട്ടിരുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി

ലാല്‍ ബഹാദൂര്‍ ശാസ്ത്രി

2) ഓള്‍ ഇന്ത്യ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്റെ ആദ്യത്തെ അദ്ധ്യക്ഷന്‍

ലാലാ ലജ്പത് റായ്

3) യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗങ്ങളല്ലാത്ത എത്ര രാജ്യങ്ങളുണ്ട്

പത്ത്

4) ഈസ്റ്റ് കോസ്റ്റ് റെയില്‍വേയുടെ ആസ്ഥാനം

ഭുവനേശ്വര്‍

5) യുഎന്‍ ലൈബ്രറി ആരുടെ പേരിലാണ് അറിയപ്പെടുന്നത്

ഡാഗ്ഹാമര്‍സ്‌കോള്‍ഡ്

6) ജലത്തിന്റെ പിഎച്ച് മൂല്യം

ഏഴ്

7) ഗുജ്ജര്‍ ഏതു സംസ്ഥാനത്തെ പ്രധാന ജനവിഭാഗമാണ്

രാജസ്ഥാന്‍

8) ഏകദിന ക്രിക്കറ്റില്‍ 15,000 റണ്‍സ് തികച്ച ആദ്യ താരം

സചിന്‍ ടെണ്ടുല്‍ക്കര്‍

9) കുണ്ടറ വിളംബരം നടന്ന വര്‍ഷം

1809

10) ഹെപ്പറ്റൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം

കരള്‍

Comments
Loading...